Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അമീർഖാൻ എന്റെ ജീവിതത്തിൽ പറഞ്ഞ ആ പ്രവചനം ഇപ്പോൾ സത്യമായി മാളവിക മോഹൻ 

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് മാളവിക മോഹൻ, ഇപ്പോൾ താരം തന്റെ കരിയറിനെ കുറിച്ച് നടൻ അമീർ ഖാൻ പറഞ്ഞ വാക്കുകൾ ആണ് തുറന്നു പറയുന്നത്. സിനിമയിലെ പ്രശസ്ത ഛായാഗ്രഹകൻ യു കെ മോഹനന്റെ മകൾ ആണ് നടി, കുട്ടിക്കാലത്തു അച്ഛന്റെ കൂടെ സിനിമ ലൊക്കേഷനുകളിൽ പോകാറുണ്ട്,അതുപോലെ ബോംബയിൽ വെച്ച് ആമിർഖാൻ അഭിനയിച്ച ഒരു ചിത്രത്തിൽ താനും ഒരു ചെറിയ വേഷത്തിൽ  അഭിനയിക്കുകയും ചെയ്യ്തു .

ആദ്യം താരങ്ങളെ കാണുമ്പൊൾ തനിക്കു വലിയ ത്രിൽ ഒന്നും തോന്നിയിരുന്നില്ല, താൻ ആമിർഖാനൊപ്പം അഭനയിച്ചത് ഒരു കോളേജ് സ്റ്റുഡന്റ് ആയാണ്, എന്നെ പോലെ ചില കുട്ടികളും ഒപ്പം ഉണ്ടായിരുന്നു. ഷോട്ട് കഴിഞ്ഞു അദ്ദേഹം എന്നോട് ചോദിച്ചു എന്താണ് കരിയറിൽ ആകാൻ ആഗ്രഹം, ഞാൻ പറഞ്ഞു ഇതുവരെയും ഒന്നും തീരുമാനിച്ചിട്ടില്ല എന്ന്

Advertisement. Scroll to continue reading.

അപ്പോൾ അദ്ദേഹം പറഞ്ഞു നീ ഒരു നടി ആയി തീരും, ഞാൻ അത് വിശ്വസിച്ചില്ല, എന്നാൽ ഇപ്പോൾ ആ പ്രവചനം സത്യം ആയിരിക്കുകയാണ്. അന്ന് ഡിവിഡി കൾ കാണാൻ എനിക്ക് വലിയ ഇഷ്ട്ടം ആയിരുന്നു, ആ  ഡീവീഡികൾ ആണ് എന്നെ അഭിനയേത്രി എന്ന ലേബലിൽ കൊണ്ട് വന്നതും മാളവിക മോഹൻ പറയുന്നു. ഇപ്പോൾ താരം അഭിനയിക്കുന്ന ക്രിസ്റ്റി എന്ന ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിപ്പിലാണ്

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

‘ഗോള്‍ഡ് കാപ്പുച്ചീനോ’എന്ന് നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും ഇതൊന്ന് രുചിച്ചു നോക്കണമെന്ന് ആഗ്രഹിച്ചിട്ടും ഉണ്ടാകും. ദുബായില്‍ പോകുന്നവർക്ക് ഒക്കെ ഇത് രുചിക്കാൻ അവസരം കിട്ടാറുമുണ്ട്. 24 കാരറ്റ് സ്വര്‍ണം ചേര്‍ത്തതാണ് ഈ ഗോൾഡ് കാപ്പുച്ചിനോ....

സിനിമ വാർത്തകൾ

ബോളിവുഡിലെ ഹിറ്റ് നായകന്മാരിൽ പ്രധാനി ആയിരുന്നു അമീർഖാൻ. ഇപ്പോൾ അദ്ദേഹം മദ്യപാനത്തിന് അടിമ ആയിരുന്ന കാലത്തെ കുറിച്ച് പറഞ്ഞിട്ടുള്ള വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. താൻ ഇന്ന്...

സിനിമ വാർത്തകൾ

വെത്യസ്ത പശ്ചാത്തലത്തിൽ നിന്നും വന്ന രണ്ടു ബോളിവുഡ് നായകന്മാരാണ്  അമീർഖാനും, ഷാരൂഖ് ഖാനും, ഈ അടുത്ത സമയത്തു അമീർഖാൻ ചിത്രത്തിൽ  അഥിതി താരമായി ഷാരുഖ് എത്തുകയും ചെയ്യ്തിരുന്നു, ഇന്ന് വർ  വളരെ നല്ല...

സിനിമ വാർത്തകൾ

പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ കൂടെ നായികയായി മലയാളത്തിലെ എത്തിയ നടിയാണ് മാളവിക മോഹൻ. മലയാളത്തിൽ ആണ് നടി ആദ്യമായിട്ട് അഭിനയിക്കുന്നത്. മലയാളത്തിൽ എത്തിയതിനു ശേഷം നടി ബോളിവുഡിലും സജീവമായിരുന്നു....

Advertisement