മലയാളിപ്രേഷകർക്കു ഒരുപാടുഇഷ്ട്ടമുള്ള താര ദമ്പതികൾ ആണ് ജയറാം ,പാർവ്വതി. ജയറാം എന്ന നടനെ പത്‌മരാജൻ എന്ന സംവിധയകാൻ മലയളത്തിനു നൽകിയ സംഭവനയാണ്. പാർവതി വിവാഹത്തിന് ശേഷം സിനിമകളിൽ ഒന്നും സജീവമല്ല.എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നത് എന്നത് കുറെ കാലമായി പാർവതി നേരിടുന്ന ചോദ്യങ്ങളിൽ ഒന്നായിരുന്നു. എന്നാൽ താരം ഇതുവരെ ഇതിന് ഉത്തരം നൽകിയിട്ടില്ലായിരുന്നു. മുൻകാല നായികമാർ എല്ലാ തന്നെ കല്യാണം കഴിഞ്ഞു കുറച്ചു കാലം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു എങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് ആയിരിക്കും നടത്തിയത്.

അതുപോലെ പാർവതിയും നല്ലൊരു തിരിച്ചു വരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീഷ.എന്നായിരിക്കും പാർവതി തിരിച്ചുവരുന്നത് എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല.ഈ താര ദമ്പതികൾക്ക് രണ്ടു മക്കൾ ആണ് ഉള്ളത്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ജയറാമിൻ്റെ രണ്ടുമക്കളും. മകൻ കാളിദാസ് ജയറാം ഇന്ന് മലയാളത്തിലും തമിഴിലും ശ്രദ്ധിക്കപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ്. അതേസമയം മകൾ മാളവിക ജയറാം ആവട്ടെ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. സിനിമയിൽ ഇല്ലെങ്കിലും പരസ്യചിത്രങ്ങളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു കിടിലൻ വാർത്ത ആണ് മാളവിക സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

കഴിഞ്ഞ ദിവസം പാർവതിയുടെ പിറന്നാൾആയിരുന്നു.അമ്മക്ക് മകൾ മാളവിക തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഹാപ്പി ബർത്ത് ഡേ മൈ ലിറ്റിൽ മമ്മ എന്നാണ് താരംകുറിച്ചിരിക്കുന്നത്. നിരവധി ആളുകൾ ആണ് പാർവതിക്കു ജന്മദിനാശമ്സകൾ നേർന്നു വന്നിരിക്കുന്നതു. എത്രയും പെട്ടെന്ന് തന്നെ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യമാണ് ഇപ്പോൾ പ്രേക്ഷകർ പാർവതിക്ക് മുൻപിൽ വെക്കുന്നത്.