സിനിമകളിൽ വത്യസ്തയാർന്ന വേഷങ്ങൾ ചെയ്യ്തു പ്രേഷകകരുടെ മനസിൽ ഇടം നേടിയ നടൻ ആണ് പൃഥ്വിരാജ്. താൻ ഒരിക്കലും ഒരു ഈശ്വര വിശ്വാസി അല്ല എന്ന് തോന്നിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ അദ്ദേഹം ചെയ്യ്തതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ട് ഉണ്ട് താരത്തിന്. എന്നാൽ അത് തെറ്റാണെന്നും അവൻ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണെന്നും എന്നാൽ മതത്തെ കുറിച്ച് അവനു സംസാരിക്കുന്നതു ഇഷ്ട്ടം അല്ലെന്നും താരത്തിന്റെ അമ്മ മല്ലിക സുകുമാരൻ പറയുന്നു. ഈ അടുത്തിടക്കു മല്ലിക ഒരു അഭിമുഖ്ത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇത്.


ഈ നാട്ടിലെ ഇങ്ങനെ ഉള്ള കാര്യങ്ങൾ യെന്തിനാണ് ചർച്ച ചെയ്യുന്നുത് അവൻ എപ്പോളും അങ്ങനെ എന്നോട് ചോദിക്കും മല്ലിക പറയുന്നു. അവനു മതത്തിൽ വിശ്വാസം ഇല്ലെങ്കിലും നല്ല ഈശ്വര വിശ്വാസിയാണ്, പൂജാമുറിയിൽ അവൻ നല്ല രീതിയിൽ പ്രാര്ഥിക്കാറുണ്ട് അതുപോലെ അവന്റെ ഭാര്യയും മകളും എല്ലാം തികഞ്ഞ ഈശ്വര വിശ്വാസികൾ ആണ് മല്ലിക പറയുന്നു. ഷൂട്ടിംഗ് നെ പോകുന്നതിനു മുൻപ് തന്നെ താരം അമ്പലത്തിൽ പ്രാര്ഥിക്കാറുണ്ട് എന്നും പറയുന്നു.


അവൻ വീട്ടിൽ എത്തുമ്പോൾ എന്തെങ്കിലും കാര്യത്തിന് വേണ്ടി പുറത്തോട്ടു പോകുവാണെങ്കിൽ അവൻ വെളുപ്പിനെ നാല് മണിക്ക് തന്നെ ക്ഷേത്രത്തിൽ പോകാറുണ്ട് എന്നും മല്ലിക പറയുന്നു. പൃഥിരാജ് ഒരു യുക്തി വാദി അല്ല അങ്ങനെ ആരും വിചാരിക്കരുത് അവൻ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ്, കുട്ടികാലത്തു പൃഥ്വിരാജ് സൂര്യ നമസ്കാരത്തിന് പോകുമായിരുന്നു , ഒരു സൈനിക സ്കൂളിൽ പഠിച്ചത് കൊണ്ട് ഇന്ദ്രനും, പൃഥ്വിയും മതത്തിൽ വിശ്വാസം ഇല്ലായിരിക്കും എന്നാൽ ഇരുവരും തികഞ്ഞ ഈശ്വര വിശ്വാസിയാണ് മല്ലിക സുകുമാരൻ പറയുന്നു.