Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആദ്യ വിവാഹത്തിലെ ജീവിതം പ്രതീഷിച്ചതു പോലെ അല്ലായിരുന്നു എന്ന്മല്ലിക സുകുമാരൻ

മലയാള നടിമാരിൽ ഒരാളായ മല്ലിക സുകുമാരന്റെ ജീവിത വിശേഷങ്ങളാണ്സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കുന്നത്.മല്ലിക യുടെ ആദ്യ വിവാഹം നടൻ ജഗതിശ്രീകുമാറുമായിട്ടാണ് എന്നുള്ളകാര്യം ഇരുവരും തുറന്നുപറഞ്ഞിട്ടുളളതാണ്. പഴയ ജീവിതത്തെ  കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തൽ കാൻ ചാനൽ മീഡിയയ്ക്കുവേണ്ടിയുള്ള അഭിമുഖത്തിലാണ്. ആദ്യ വിവാഹം പ്രേതീഷിച്ചത് പോലെഅല്ലായിരുന്നു അതിന് ആരെയുംഞാൻ കുറ്റംപറയുന്നില്ല എന്തായാലും എനിക്കെഎന്റേതായഒരു ജീവിതം വേണമെന്നും ഭർത്താവ്  കുഞങ്ങൾ കുടുംബവുഒക്കെ എനിക്ക്നിർബന്ധ മായിരുന്നു.അങ്ങെനെ ഒരുബന്ധം ഞാൻ തിരഞ്ഞെടുത്തു .രണ്ടു മൂന്ന്മാസം ഒരുകുഴപ്പം ഇല്ലായിരുന്നു.പിന്നെ തന്റെ വീടിന്കുറിച്ചുള്ള തെറ്റിധാരണ ഉണ്ടായി അവിടെ ആർക്കോ.പിന്നെ എന്റെ അച്ഛൻ ഇങ്ങോട്ട് വിളിക്കണോ അതോ സ്വയം ഞാൻ തിരിച്ചു ചെല്ലണമോ എന്നൊക്കെ ആയിരുന്നു.എന്നേആരും കൊണ്ടുപോകുന്നില്ല .എനിക്ക് അകെ നിരാശ്ശ ആയി .ജീവിതം മുന്നോട്ട് കൊണ്ട് പോകാനുംപറ്റുന്നില്ല പിന്നെ സാമ്പത്തിക ബുദ്ധിമുട്ടും എനിക്ക് തന്നെ തോന്നിഎന്തെങ്കിലും സമ്പാദിചാലേ പറ്റുഎന്ന്  .

തിക്കോടിയൻ സാർ ആണേ എനിക്കെ സിനിമയിലേക്ക് വരാനുള്ള കാരണം ആയത്. അരവിന്ദ് സാറിന്റെ സംവിധാനത്തിൽ തിക്കോടിയൻ സാറുംഅദ്ദേഹത്തിന്റെ സുഹൃത്തുംകൂടിചേർന്ന് ഒരു സിനിമഎടുക്കാൻഒരുങ്ങി. ആ ചിത്രത്തിൽനായകന്റെ മുറപ്പെണ്ണ് ആയി കുറച്ചു നേരംമാത്രമേഉള്ളു ആകഥപാത്രം. ആസമയത്തെസ്ത്രീകൾക്ക് അത്രപ്രാധാന്യംഒന്നും ഇല്ലായിരുന്നു അങ്ങെനെ ഞാൻ ആ ചിത്രത്തിൽ അഭിനയിച്ചു എന്നാൽ ഞാൻ അഭിനയിക്കുന്നത് ഇഷ്ടമല്ലായിരുന്നു ഞാൻജീവിതം ആരംഭിച്ച ആളും അയാളുടെകുടുംബവും .എന്റെ വിഷമതകൾ എല്ലാം ഞാൻ തിക്കോടിയൻ സാറിനോട് പറഞ്ഞു .ഞാൻ ആ സിനിമയിൽ  മൂന്നോ നാലോ സീനുകളിൽ അഭിനയിച്ചു .അപ്പോൾ തിക്കോടിയൻ സാർ എനിക്ക് നൂറ്റിഒന്ന് രൂപ തന്നു കൂടാത് 500രൂപ പട്ടത്തുള്ള ഒരാൾ തന്നതാണ്ന്നു  പറഞ്ഞു അതാണെന്റെ സിനിമയുടെ ആദ്യപ്രിതിഫലം ഉത്തരായനം സിനിമയാണ് മല്ലിക സുകുമാരന്റെ ആദ്യചിത്രം .

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയ താര കുടുംബം ആണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും, ഇപ്പോൾ മല്ലികയുടെ വീടിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. മക്കൾ എല്ലാവരും  ഇപ്പോൾ  കൊച്ചിയിൽ ആണ്...

സിനിമ വാർത്തകൾ

തനിക്കു വിവാഹ സമയത്തു നിരവധി വിമർശനങ്ങൾ  ലഭിച്ചിരുന്നു. ആ വിമർശനത്തെ കുറിച്ച് തുറന്നു പറയുകയാണ്  ധന്യ വർമ്മക്ക് നൽകിയ അഭിമുഖ്ത്തിൽ. ഞാനും പൃഥ്വിയും വിവാഹം പറഞ്ഞില്ല എന്നായിരുന്നു ആദ്യ വിമർശനം, എന്നാൽ ഞങ്ങളുടെ...

സിനിമ വാർത്തകൾ

മലയാളികളുടെ ഒരു താര കുടുംബം തന്നെയാണ് സുകുമാരന്റെയും, മല്ലികയുടയും. മല്ലികക്ക് മക്കളോടും,മരുമക്കളോടുമുള്ള  സ്നേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട് എങ്കിലും മരുമക്കളുടെ കൂട്ടത്തിൽ കുറച്ചു സ്നേഹം ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്ണിമയോട് ആണ്,ഇപ്പോൾ പൂര്ണിമയുടെ പിറന്നാൾ ദിനത്തിൽ...

സിനിമ വാർത്തകൾ

മലയാളികൾ  ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന  താര കുടുംബം ആയിരുന്നു  മല്ലിക സുകുമാരന്റെ. ഇപ്പോൾ ഇരുവരും അഭിനയിച്ച ഗോൾഡ് എന്ന ചിത്രത്തിന്റെ അനുഭവങ്ങൾ ആണ് ഇപ്പോൾ മല്ലിക തുറന്നു പറയുന്നത്. ഞങ്ങളുടെ വീട്ടിലെ സംഭവങ്ങൾ...

Advertisement