മാളിക പുറം ചിത്രം കണ്ടു ഒരുപാടു ഇഷ്ട്ടമായി കോൺഗ്രസ് നേതാവ് വി എം സുധീരൻ പറയുന്നു, ചിത്രം തന്റെ  ഭാര്യയുമായി ആണ് കണ്ടത്, സിനിമ വളരെ നന്നയിരിക്കുന്നു എന്നും പറഞ്ഞു തന്റെ ഫേസ് ബുക്ക് പേജിൽ  കുറിച്ചിരുന്നത്,ഭാര്യ ലതയോടൊപ്പം മാളിക പുറം കണ്ടു വളരെ നന്നായിരിക്കുന്നു. സിനിമയിലെ ഓരോ അണിയറ പ്രവർത്തകരെ കുറിച്ച് എടുത്തു പറയാതിരിക്കാൻ കഴിയില്ല, പ്രത്യകിച്ചും ഉണ്ണി മുകുന്ദനെ

അതുപോലെ നടൻ ഉണ്ണി മുകന്ദനും കുറിച്ച് ഇതിലെ ഓരോ അണിയറ പ്രവർത്തകരെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല എന്ന് അതുപോലെ ചിത്രത്തിൽ അണിയറ പ്രവർത്തകർക്കും, ഒപ്പം അയ്യപ്പ സ്വാമിക്കും, പ്രേഷകർക്കും ഒരുപോലെ നന്ദി പറഞ്ഞിരുന്നു താരം.  മാളികപ്പുറത്തി’നെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

വാക്കുകള്‍ കൊണ്ട് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷത്തിലൂടെയാണ് താന്‍ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും നടന്‍ പറഞ്ഞു,ബരിമലയില്‍ പോകാനുള്ള ഒരു എട്ടു വയസുകാരിയുടെ ആഗ്രഹമാണ് ചിത്രത്തെ നയിക്കുന്നത്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം