ജനുവരി 2ന്  തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മാളികപ്പുറം.സംവിധയകാൻ വിഷ്ണു ശശി ശങ്കറിന്റെ  ചിത്രത്തിൽ ഉണ്ണിമുകുന്ദൻ ആണ് നായകൻ ആയിട്ട് എത്തുന്നത്. ചിത്രം റിലീസ് ചെയിതു തിയറ്ററുകയിൽ നല്ലരീതിയിൽ ഉള്ള പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത്. ചിത്രത്തിൽ മാളികപ്പുറമായിട്ട് ശബരിമലയിൽ പോകാൻ നിൽക്കുന്ന കല്ലു എന്ന കൊച്ചു കുട്ടിയുടെ  കഥയാണ് ചിത്രത്തിൽ പറയുന്നത്. അയ്യപ്പനെയും കാലുവിനെയും പി ഉഷിനെയും പ്രേക്ഷകർ ഇരു കായും നൈറ്റി സ്വികരിച്ചു എന്ന് തന്നെ പറയാം .

ചിത്രം മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയിതിരികുകയാണ്.ചിത്രം റിലീസ് ചെയിതു 40  ദിവസ പിന്നിടുമ്പോൾ 100  കോടി വർൾഡ്‌വൈഡ് വിജയം നേടിയിരിക്കുകയാണ് മാളികപ്പുറം.  എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ വിജയത്തിൽ ആരാധകരോട് നന്ദി പറഞ്ഞു തന്റെ സോഷ്യൽ എത്തിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ.