ബാലതാരമായിട്ടാണ് അനിഖ സിനിമയിലെത്തിയത്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അനിഖ താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കു വെക്കാറുണ്ട്.സത്യൻ അന്തിക്കാടിന്റെ “കഥ തുടരുന്നു” എന്ന മലയാള സിനിമയിലൂടെയാണ് അനിഖ അഭിനയം തുടങ്ങിയത്.അനിഖ ചിത്രത്തിൽ ആസിഫ് അലിയുടെയും മമ്തയുടെയും മകൾ ആയിട്ടാണ് എത്തിയത്.അനിഖ ബാലതാരത്തിൽ നിന്നും ഇപ്പോൾ മുതിർന്ന റോളുകളിലേക്ക് ചുവടുവെക്കുകയാണ്.സിനിമയ്ക്ക് പുറമെ അനിഖ മോഡലിംഗ് രംഗത്തും സജീവമാണ്.മലയാളത്തിൽ മാത്രമല്ല അനിഖക്ക് തമിഴിലും ഏറെ ആരാധകർ ഉണ്ട്.

അനിഖക്ക് മലയാളത്തിലെയും തമിഴിലെയും മേഘ സ്റ്റാറുകളുടെ മകളായി അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.എന്നാൽ അനിഖ 2010 ൽ ആണ് സിനിമ ലോകത്തു സജീവമായി തുടങ്ങിയത്.അനിഖക്ക് കേരള സംസഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കരവും കാര്യസ്ഥാമാകാൻ സാധിച്ചിട്ടുണ്ട്.എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് വൈറൽ ആയികൊണ്ട് ഇരിക്കുന്നത്.അനിഖ പച്ച നിറത്തിലുള്ള ഒരു മിനി ഗൗണിൽ ഉള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്.അനിഖയുടെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് .താരത്തിന്റെ ചിത്രങ്ങൾ കണ്ടു അനിഖയെ ബാലതാരം എന്ന് വിളിക്കാൻ കയില്ലന്നാണ് ആരാധകർ പറയുന്നത്.