പൊതുവായ വാർത്തകൾ
നടൻ ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി….

നടൻ ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി. ഞെട്ടലോടെ കുടുംബങ്ങളും സുഹൃത്തുക്കളും. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനയ നടൻ ആണ് ശരത് ചന്ദ്രൻ.താരത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ആണ് സിനിമ താരങ്ങൾ തന്നെ.താരത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ ആണ് കാണപ്പെട്ടത്.പിറവം സ്വദേശിനിയാണ് ശരത് ചന്ദ്രൻ.നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മെക്സിക്കൻ അപാരത , സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച ചിത്രങ്ങൾ.താരത്തിന് 37 വയസായിരുന്നു. അവിവാഹിതൻ ആണ്.
സിനിമ താരങ്ങളും സംവിധായകരും മറ്റു അണിയറ പ്രവർത്തകരും ശരത് ചന്ദ്രന് ആദരാഞ്ജലികൾ നേർന്നു.ഉറക്കം ഉണരാൻ വയ്യിക്കിയതിനെ തുടർന്നാണ് ശരത് ചന്ദ്രന്റെ മരണ വാർത്ത കുടുംബങ്ങൾ അറിഞ്ഞത്. എന്നാൽ കമ്പ്യൂട്ടർ എഞ്ചിനീയർ ആയിരുന്ന ശരത് ചന്ദ്രൻ ഒരു ഐടികമ്പനിയിൽ ആയിരുന്നു ജോലി ചെയ്തുകൊണ്ട് ഇരുന്നത്. അങ്ങനെ അവിടെവെച്ചാണ് സിനിമയിലേക്ക് എത്തിയത്.
പൊതുവായ വാർത്തകൾ
നയന്‍താരയ്ക്കും വിഘ്നേഷിനും തിരിച്ചടി….

തെന്നിന്ത്യൻ താരം നയൻതാരയുടെയും സംവിധായകൻ വിഘ്നേഷിന്റെയും വിവാഹം വളരെ ആർഭാടത്തിൽ ആയിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ഒടിടി പ്ലാറ്റ്ഫോം വഴി പങ്കിടാൻ ഇരിക്കവേ .വിവാഹ സംപ്രേക്ഷണം ചെയുനതിൽ നിന്നും ഒടിടി പ്ലാറ്റഫോം ആയ നെറ്റ്ഫ്ളിക്സ് പിന്മാറിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഇടയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിവാഹചിത്രങ്ങൾ സംവിധായകൻ വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുന്നതിലാണ് നെറ്റ്ഫ്ളിക്സ് പിന്മാറാനുള്ള കാരണം എന്ന് റിപ്പോര്‍ട്ടുകള്‍. എന്നാൽ വിവാഹത്തിന്റെ മുഴുവൻ ചിലവും നെറ്റ്ഫ്ളിക്സാണ് വഹിച്ചത്.ഇപ്പോൾ താരങ്ങൾക്കു നെറ്റ്ഫ്ലിക്സ്കാർ നോട്ടീസ് അയച്ചിരിക്കുകയാണ്. വിവിഹത്തിനു മുഴുവൻ ചിലവാക്കിയ തുക തിരികെ നൽകണം എന്ന് പറഞ്ഞു.
വിവാഹ ചിത്രങ്ങൾ വൈകുന്നതിനാൽ നയൻതാര ആരാധകരെ വളരെ ഏറെ ബുദ്ധിമുട്ടിപ്പിക്കും എന്ന നിലപാടിലാണ് വിഘ്നേഷ് ചിത്രങ്ങൾ പങ്കു വെക്കാൻ ഉള്ള കാരണം എന്ന് വിഘ്നേഷ് തന്നെ പറയുന്നുണ്ട്. നെറ്റ്ഫ്ലിക്സിന് തിരികെ വിവാഹ ചിലവ് എല്ലാം കുടി 25 കോടി രൂപ നൽകണം എന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
-
മലയാളം6 days ago
ദൈവദൂതൻ പാടി ചാക്കോച്ചന്റെ പാട്ടിനു ചുവടു വെച്ച് മഞ്ജു വാര്യര്‍..
-
സിനിമ വാർത്തകൾ6 days ago
‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 നാളെ മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്തിനെത്തും..
-
സിനിമ വാർത്തകൾ4 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ2 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 42 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ2 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്4 days ago
മാറിടം മറച്ച് ജാനകി സുധീര്‍