തുളസിദാസ്‌ സംവിധാനം ചെയ്യ്തു  മുകേഷ് നായകനായ സൂപ്പർഹിറ്റ് ചിത്രം ആയിരുന്നു മലപ്പുറം ഹാജി മഹാനായ ജോജി. ഇപ്പോൾ ആ ചിത്രത്തിലെ ചില രഹസ്യങ്ങൾ വെളിപ്പടുത്തുകയാണ് സംവിധായകൻ തുളസി ദാസ്. ഈ സിനിമ ഞങ്ങൾ തുടങ്ങുമ്പോൾ ഞങ്ങൾക്ക് യാതൊരു വിധ വിശ്വാസവും ഇല്ലായിരുന്നു, എന്നാൽ ഒരു പ്രതീക്ഷയും ഇല്ലാതെ ചെയ്യ്ത ഈ ചിത്രം ഹിറ്റ് ആകുകയും ചെയ്യ്തു. ആദ്യം ഈ ചത്രത്തിൽ നായകനായി ജയറാമിനെ ആയിരുന്നു തീരുമാനിച്ചത്,

ചിത്രത്തിൽ ജഗദീഷ്,ജയറാം എന്നിവരെ വെച്ച് സിനിമ ചെയ്യാൻ തീരുമാനിച്ചു, അങ്ങനെ ജയറാമിന്റെ അടുത്ത് ചെന്ന് കഥ പറയുകയും എന്നാൽ ഈ കഥ കേട്ടപ്പോൾ ജയറാം പിന്മാറുകയും ചെയ്യ്തു, എന്നിട്ടു പറഞ്ഞു മറ്റൊരു കഥ നോക്കാം എന്നാണ്. ജയറാം നായകനാകില്ലെങ്കിൽ താൻ ചെയ്യില്ല എന്ന് സിനിമയുടെ നിർമാതാവും പറഞ്ഞു. പിന്നീടാണ് നിർമാതാവ് ബാബു നജീബ് എത്തുന്നത്. പിന്നീടാണ് ഈ കഥ മുകേഷിനോടും, സിദ്ദിഖ് നോടും പറഞ്ഞത്. എന്നാൽ അവർക്കും അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല.

എന്നാൽ ആ ചിത്രം വിജയിക്കുമെന്നും ഉറപ്പുള്ള ഒരു നടൻ മാത്രമേ ഉള്ളായിരുന്ന അത് ജഗതി ശ്രീകുമാർ ആയിരുന്നു. എന്നാൽ ആ സമയം മുകേഷിന്റെ ചില സിനിമകൾ  പരാചയം സംഭവിക്കുന്ന സമയം കൂടി ആയിരുന്നു. എങ്കിലും ജഗതിയുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ മുകേഷ്  ആ സിനിമ ഏറ്റെടുക്കുകയായിരുന്നു എന്നാൽ ആ സമയം മലപ്പുറം ഹാജി മഹാനായ ജോജി വിജയികുകും ചെയ്ത് തുളസി ദാസ് പറയുന്നു.