മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരം തെന്നെയാണ് നടി മഞ്ജുവാരിയർ, ഇപ്പോൾ താരത്തിന്റെ തുനിവ്, ആയിഷ എന്നി രണ്ടു ചിത്രങ്ങളുടെ പ്രൊമോഷൻ തിരക്കുകളിൽ ആണ് നടി, ഇപ്പോൾ ഈ പ്രമോഷൻ ഭാഗമായി താരം പേർളി മാണിയുടെ വീട് സന്ദർശിച്ചു , ഈ സന്ദർശന വേളയിൽ മഞ്ജുവിനോട് പേർളി ഒരു ചോദ്യം ചോദിച്ചു, എന്നാൽ ആ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ആരാധകരെ ഒരുപാടു ഇഷ്ട്ടപെടുത്തിയത്.

13,14 വയസ് പ്രായമുള്ള മഞ്ജുവിനെ കാണാന്‍ കഴിഞ്ഞാല്‍ എന്തായിരിക്കും ചെയ്യുകയെന്നാണ് പേളി മഞ്ജുവിനോട് ചോദിച്ചത്.ഞാനൊന്ന് നന്നായി കെട്ടിപ്പിടിക്കുമെന്നായിരുന്നു മഞ്ജു പറഞ്ഞത്. ‘അവളെ കാണാൻ കഴിഞ്ഞാൽ ആദ്യം നെറുകയിലൊന്ന് ചുംബിക്കും. ശേഷം കുറച്ച് അധികനേരം അവളെ കെട്ടിപിടിച്ച് ഇരിക്കും. മുന്നോട്ട് പോയല്ലേ പറ്റൂ. എന്തായാലും. അതേക്കുറിച്ച് പറയുമെന്നുമാണ്’ മഞ്ജു പറഞ്ഞത്മഞ്ജുവിന്റെ മറു‌പടി കേട്ടപ്പോൾ മഞ്ജുവിനെ വന്നൊന്ന് കെട്ടിപിടിച്ച് ചുംബിക്കാൻ തോന്നിയെന്നാണ് ഒരു പ്രേക്ഷകൻ കമന്റ് ചെയ്തത്

മഞ്ജുവിന്റ് ജീവിതവും, അഭിനയവും ത്രത്തോളം ഒരു ആരാധകർക്കും പ്രധാനം ആണെന്നും പറയുന്നു. എന്നാൽ താരത്തെ സംബന്ധിച്ച് നിരവധി ഗോസിപ്പികൾ  ഇപ്പോൾ ഉണ്ടാവാറുണ്ട് എന്നാൽ താരം അതൊന്നും കാര്യമാക്കാതെ തന്റെ കരിയർ ഉയർത്തുന്ന സ്രെദ്ധയിലാണ്. തനിക് ഇപ്പോൾ പ്രണയം ഉണ്ടെന്നും അത് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല എന്നും നിരവതി ഗോസിപ്പുകൾ എത്തിയിരുന്നു, എന്നാൽ താരം ഇതൊന്നും മൈൻഡ് ചെയ്‌യത് മുന്നോട്ട് പോകുകയാണ്.