സൗത്ത് ഇന്ത്യ മുഴുവൻ ആരാധകർ ഉള്ള  താരമാണ് മഡോണ  സെബാസ്റ്റിയന്‍. താരത്തിന്റെ ആദ്യ ചിത്രമായിരുന്നു ” അൽഫോൻസ് പുത്രന്റെ “പ്രേമം” എന്ന ചിത്രം. ഈ ഒരൊറ്റ ചിത്രത്തിലൂടെ  ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് മഡോണ സെബാസ്റ്റിയന്‍. മലയാളത്തിന് പുറമെ  തെലുങ്ക്, തമിഴ്, കന്നഡ എന്നി ഭാഷകളിലും  നടി  അഭിനയിച്ചിട്ടുണ്ട്. എന്നാൽ തമിഴ്, തെലുങ്ക്, കന്നഡ എന്നി  ഭാഷകളിൽ എത്തിയതിനു പിന്നാലെ  തെന്നിന്ത്യയിലും  താരത്തിന് നിരവധി  ആരാധകർ ഉണ്ട്.

Madonna Sebastian

എന്നാൽ “കിങ്  ലയർ” എന്ന ചിത്രത്തിലൂടെ ആണ് നടി ഏറെ ശ്രദ്ധ നേടിയത്. സിനിമയിൽ നിന്നും ഇടവേള  എടുത്ത  മഡോണ തന്റെ സോഷ്യൽ മീഡിയയിൽ വളരെ  സജീവമായിരുന്നു. തന്റെ വിശേഷങ്ങളും  ഫോട്ടോ ഷൂട്ട് ചിത്രങ്ങളും  ഒക്കെ  താരം  സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. അത്തരത്തിൽ ഒരു  ഫോട്ടോ ഷൂട്ട്  ആണ്  താരം  പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ  ചിത്രങ്ങൾ  ആരാധകർ  ഏറ്റെടുത്തു കഴിഞ്ഞു.  ഓണം ഷൂട്ട്  ആണ് തരാം പന്കു വെച്ചിരിക്കുന്നത്  നിമിഷങ്ങൾ  കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ വൈറൽ  ആയത്. മഡോണയുടെ ഏറ്റവും  പുതിയ ചിത്രമാണ് “കൊമ്പു വച്ച സിങ്കമേടാ”.

Madonna Sebastian