Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

“ലവ് യൂ സോ മച്ച് ഗോപിചേട്ടാ” സന്തോഷം പങ്കുവച്ച് ഹനാൻ…

അമ്മയുടെ ചികിത്സയ്ക്കായും പഠന ചിലവിനുമായി പണം കണ്ടെത്താനായി മീൻ വിൽപ്പനയ്ക്കിറങ്ങിയ ഹനാൻ ഹമീദ് എന്ന പെൺകുട്ടിയെ നമ്മളറിഞ്ഞത് കുറച്ചു വർഷങ്ങൾക്കു മുമ്പാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള ഹനാന്റെ ശ്രെമം വിജയിക്കുകയും ചെയ്‌തു.

സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ കൂടിയാണ് ഹനാൻ.ഇപ്പോൾ ബിഗ്ഗ് ബോസ് ഫ്രെയിം കൂടിയാണ് ഹനാൻ.നല്ല ഒരു ഗെയിംമർ എന്ന നിലയിൽ ഹനാനെ ആരാധകർ ഏറ്റെടുക്കുകയും ചെയ്‌തു.എന്നാൽ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പുതിയ ഒരു വിശേഷം പങ്കുവെച്ചു എത്തിയിരിക്കുകയാണ് യുവാവ്.ഹനാൻ തന്നെ ഈണം നൽകി എഴുതിയ ഒരു കവിത കഴിഞ്ഞ പുറത്തു വന്നിരുന്നു.

Advertisement. Scroll to continue reading.

അത് യാഥാർഥ്യമാക്കിയതിന് ഗോപിസുന്ദറിനോട് നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്.എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഞാൻ ഈണം നൽകി എഴുതിയ ഒരു കവിത ലോകം കേൾക്കണം എന്നത്.ഇന്നലെ ആ മനോഹരമായ സ്വപ്നം പൂവണിഞ്ഞു. എന്റെ ആ സ്വപ്നങ്ങൾക്ക് കൂടെ നിന്ന ആളാണ് ചേട്ടൻ.ഇത്രയും ഭംഗി ആയി എന്റെ പാട്ട് പുറത്ത് ഇറങ്ങിയതിൽ സന്തോഷം– ഹനാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

രണ്ടു ദിവസമായി സോഷ്യൽ മീഡിയ ഗായിക അമൃത സുരേഷിന്റെയും സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെയും പുറകെയാണ്. കാരണം എന്തെന്നാൽ കഴിഞ്ഞ കുറേ നാളുകളായി ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നാൽ ഇപ്പോൾ ഇരുവരും വേര്‍പിരിയുന്നതായി...

സിനിമ വാർത്തകൾ

മലയാളികൾക്ക് എന്നും പ്രിയങ്കരയായ ഒരു താരകുടുംബം തന്നെയാണ് അമൃതസുരേഷിന്റെ, അമൃതയെ പോലെ തന്നെ പ്രേക്ഷകർക്ക്‌ ഇഷ്ട്ടമുള്ള ഗായിക ആണ് അഭിരാമി സുരേഷും, ഇപ്പോൾ തനിക്കും കുടുംബത്തിനും വന്ന വിമർശനങ്ങളെ പറ്റിയും, നടൻ ബാലയുമായുള്ള...

സിനിമ വാർത്തകൾ

2022 മെയ്യിൽ ആയിരുന്നു ഗോപിസുന്ദറും അമൃത സുരേഷും റിലേഷൻഷിപ്പിനെ കുറിച്ച്   സോഷ്യൽ മീഡിയ വഴി തുറന്നു പറഞ്ഞത്. എന്നാൽ ഗോപിസുന്ദറും ഗായിക അഭയ ഹിരന്മയിയുമായി നീണ്ടകാലത്തെ ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു ഇത് മുൻപ്പ്.മലയാളത്തിലെ...

സിനിമ വാർത്തകൾ

യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് അമൃത സുരേഷും ഗോപി സുന്ദറും. തങ്ങളുടെ റിലേഷൻ ഷിപ്പിനെ പറ്റി വെളുപ്പെടുത്തിയ കാലം മുതലേ ഇരുവരും പങ്ക് വെക്കുന്നത് കൂടുതലും യാത്ര വീഡിയോകളാണ്. പട്ടായയിൽ അവധി ആഘോഷിക്കുന്നതിന്റെ രസകരമായ...

Advertisement