Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പ്രണയം എന്നത് വളരെ നല്ലൊരു വികാരം ആണ് .എനിക്കതു ഇഷ്ട്ടമാണ്.പ്രണയത്തെകുറിച്ച്അനുശ്രീതുറന്നുപറയുന്നു.

മിനിസ്‌ക്രീനിൽ നടന്ന ഒരു ടി വി ഷോയിലൂടെ ആണ് അനുശ്രീമലയാള സിനിമയിലേക്കുകടന്നു വന്നത് .ഒരുപാടു സിനിമകളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത നായികയാണ് അനുശ്രീ .കൂടാതെ താരം ടി വി ഷോകളിൽ ജഡ്ജിങ്പാനലിൽ എത്തിയിട്ടുണ്ടു .സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോകളും സിനിമ വിശേഷങ്ങളും പങ്കു വെക്കാറുണ്ട് .ഇപ്പോളിതാ നടി തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറൽ ആകുന്നത.പ്രണയം എന്നത് വളരെ നല്ലൊരു വികാരം ആണ് .എനിക്ക് അത് കൂടുതൽ ഇഷ്ട്ടമാണ് .എന്നാൽ പ്രണയം ആയാലും മറ്റു ബന്ധങ്ങൾ ആയാലും കൂടുതൽ നമ്മളെ ഭരിക്കാൻ ആരെയും അനുവദിക്കരുത് .

നമ്മളോട് ചോദിക്കുന്ന ചോദ്യങ്ങൾ എവിടെ പോകുന്നു എന്തിനു പോകുന്നു എന്നുള്ളവഅതിബോറാണ് .ഇതിനുത്തരം നൽകി കൊണ്ട് സ്നേഹം മുന്നൊട്ടു കൊണ്ടുപോകുന്നതിൽ അർത്ഥമില്ലല്ലോ .അങ്ങെനെ ചെയുന്നത് അത്ര നിലപാടല്ല .മറ്റൊരാൾക്ക് വരിഞ്ഞു മുറുകാൻ ഞാൻ നിന്ന് കൊടുക്കാറുമില്ല .പ്രണയം എന്ന് പറയുമ്പോൾ അതിൽ രണ്ടുപേരും പരസ്പരം നല്ല കൂട്ടുകാർ ആയിരിക്കണം .പരസ്പരം നല്ല സപ്പോർട് ആയിരിക്കണം ഞാൻ എങ്ങേനെയാണോ അതുപോലെ ആയിരിക്കണം ആ ആളും .

Advertisement. Scroll to continue reading.

ഞാൻ ഒരാളെ എന്റെ ജീവിതത്തിൽ കൂട്ടണം എന്നുണ്ടെങ്കിൽ എന്റെ സുഹൃത്തിനെ മാത്രമേ കൂട്ടതുള്ളു .സ്കൂളിൽ പഠിക്കുന സമയത്തും ഞാൻ ബ്രേക്ക് ആപ്പ് ആയിട്ടുണ്ട് .നമ്മൾ ഇന്നത്തെ കൂട് അന്നും ചിന്തിക്കാൻ അത്ര പ്രാപ്‌തമല്ലയിരുന്നല്ലോ എന്ന് താരം പറയുന്നു .താര എന്ന ചിത്രത്തിലാണ് അനുശ്രീ ഇപ്പോൾ അഭിനയിക്കുന്നത് .ഡയമണ്ട് നെക്ലസആയിരുന്നു അനുശ്രീയുടെ  ശ്രെധേയമായ ചിത്രം .ചന്ദ്രേട്ടൻ എവിടെയാ ,ആനക്കള്ളൻ ,റെഡ് വൈൻ ,ഇതിഹാസ ,ലെഫ്റ് ആൻഡ് റൈറ്റ് ,പഞ്ചവര്ണ തത്ത ,മഹേഷിന്റെ പ്രതികാരം അങ്ങെനെ നിരവധി ചിത്രങ്ങളിൽ അനുശ്രീ അഭിനയിച്ചിട്ടുണ്ട് .

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികളുടെ പ്രീയതാരമാണ് അനുശ്രീ.സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ എല്ലാകാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അനുശ്രീയ്ക്ക് എന്തുപറ്റിഎന്നാണ് ആരാധകർ ഒന്നടങ്കം ഉയര്‍ത്തുന്ന ചോദ്യം. കഴിഞ്ഞ ഒരാഴ്ച വളരെയധികം സങ്കടകരമായിരുന്നുവെന്നാണ് അനുശ്രീ പറയുന്നത്. എന്നാല്‍ ആ സങ്കടത്തിന്റെ...

സിനിമ വാർത്തകൾ

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ.നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകളിലേക്ക് ചേക്കേറിയിട്ടും നടി ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, അഭിനയത്തിനും നൃത്തത്തിനും...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ, ഇപ്പോൾ താരം ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. ഷൈൻ ചേട്ടന്റെ ഇന്റർവ്യൂ കാണുമ്പൊൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്, അദ്ദേഹത്തിന്റെ...

സിനിമ വാർത്തകൾ

തനിക്കു ചില വസ്ത്രങ്ങൾ ധരിച്ചാൽ വയർ ചാടിയിരിക്കുന്നത് ഇഷ്ട്ടമല്ല എന്നാൽ ഈ അടുത്ത് സമയത്തു ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി, ആയ സമയത്തു കഴിച്ച മരുന്നുകളുടെ എഫക്റ്റ് ആണ് ഇങ്ങനെ വണ്ണം ഉണ്ടാകാൻ...

Advertisement