സീരിയൽ വാർത്തകൾ
എന്റെ ആ പ്രായത്തിലാണ് പ്രണയം പറഞ്ഞത് അന്ന് അച്ഛൻ എന്നോട് എല്ലാം വരുംവരാഴികളും പറഞ്ഞിരുന്നു അരുൺ!!

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നടൻ അരുൺ ജി രാഘവൻ. ഇപ്പോൾ താരം മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ അഭിനയിക്കുകയാണ്. ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും , വിവാഹത്തെ കുറിച്ചും തുറന്നുപറയുകയാണ് താരം . താൻ ഐടി മേഖലയിൽ ആയിരുന്നു ജോലി നോക്കിയിരുന്നത്. തന്റെ ഈവിതത്തിൽ ഒരുപാടു പ്രണയങ്ങൾ ഉണ്ടായിരുന്നു. ബാംഗ്ലൂർ ഒരു കല്യാണത്തിന് പോയിരുന്നു. ഞാനും അച്ഛനും ആയിരുന്നു കല്യാണത്തിന്റെ ഫോട്ടോയെടുത്തത്. ഞങ്ങൾ റിലേറ്റീവ്സായിരുന്നു. ഞങ്ങൾ ഫോട്ടോയെടുക്കുന്നതിനാൽ ഞങ്ങളുടെ ഫോട്ടോ ആൽബത്തിൽ ഉണ്ടാവില്ല,
ആ സമയത്തു ദിവ്യ ഞങ്ങളുടെ ഫോട്ടോ എല്ലാം ഉൾകൊള്ളിച്ചു ഒരു ഫോട്ടോ എടുത്തിരുന്നു. അങ്ങനെയാണ് ദിവ്യയെ കണ്ടുമുട്ടുന്നത്. ഞങൾ ഒരിക്കലും ഒന്നിച്ചു ഒരു പ്രൊപ്പോസൽ നടത്തിയിട്ടില്ല, എന്നാൽ ഞങ്ങളുടെ കണ്ണുകളിൽ ഒരു പ്രണയ൦ ഉണ്ടായിരുന്നു. എന്തായലും ഞാൻ ഈ പ്രണയം 24 മാത്ത് വയസിൽ ആണ് അച്ഛനോട് പറയുന്നത് ,അപ്പോൾ അച്ഛൻ ഇതിന്റെ വരും വരാഴികൾ എല്ലാം എന്നോട് പറഞ്ഞിരുന്നു.
അതിനു ശേഷം അച്ഛൻ അവരുടെ വീട്ടുകാരോട് സംസാരിച്ചു അവർക്കു സമ്മതം ആയിരുന്നു, അതിനു ശേഷം അച്ഛൻ എനോട് പറഞ്ഞു ഇനിയും ഒരു ജോലി നേടണം യെന്നായിരുന്നു. കല്യാണം കഴിക്കാനുള്ള ധൃതി കാരണം ഞാൻ ജോലി അന്വേഷിച്ച് ബോംബെയിൽ പോയി. അവിടുന്ന് ജോലി സമ്പാദിച്ചു. ശേഷം 25ആം വയസിൽ ദിവ്യയെ കല്യാണം കഴിച്ചു.പിന്നീട് എനിക്ക് തോന്നി ബാച്ചിലർ ലൈഫ് കുറച്ച് കൂടി ആസ്വദിച്ച ശേഷം കല്യാണം കഴിച്ചാൽ മതിയായിരുന്നുവെന്ന്. പക്ഷെ ഭാര്യ ദിവ്യ എല്ലാ ഫ്രീഡവും തന്നിട്ടുണ്ട്. അവൾ എല്ലാം ഹാൻഡിൽ ചെയ്യും
സീരിയൽ വാർത്തകൾ
കുഞ്ഞു ജനിക്കുന്നതിനു മുൻപ് ദേവിക തന്റെ ആഗ്രഹം വെളിപ്പെടുത്തി എന്നാൽ വിജയ് അത് തടഞ്ഞു

ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവിക നമ്പ്യാരും, വിജയ മാധവും, ഇപ്പോൾ ഇരുവരു൦ പങ്കു വെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ദുബായിൽ നിന്നും ഒരു സഹോദരി തുല്യയായ ഒരാൾ ഒരു സമ്മാനം നല്കിയിരിക്കുകയാണ്. പിറ്റി ലവ് എന്ന ബ്രാന്റിന്റെ ഉടമ ആണ് ഇവരുടെ കണ്മണിക്ക് വേണ്ടിയുള്ള കുറെ കുഞ്ഞുടുപ്പുകൾ സമ്മാനമായി കൊടുത്തിരിക്കുന്നത്. തൂവെള്ള നിറത്തിലുള്ള ഓരോ കുഞ്ഞുടുപ്പുകളും ഇരുവരും വീഡിയോയിൽ കാണിക്കുന്നുണ്ട്.
എന്നാൽ ഈ വീഡിയോയിൽ ദേവിക തന്റെ ആഗ്രഹം പറയുന്നുണ്ട്, ഒരു പെണ്കുഞ്ഞു മതി എന്ന്, എന്നാൽ വിജയ് അത് തടഞ്ഞു കൊണ്ട് പറഞ്ഞു ആണായാലും, പെണ്ണായാലും കുഞ്ഞിനൊരു കുഴപ്പവുമില്ലാതെ കിട്ടിയാൽ മതിയെന്നു, അങ്ങനെയാകണം നമ്മളുടെ ആഗ്രഹം വിജയ് പറയുന്നു, അപ്പോൾ ദേവിക പറയുന്നു ഈ കുഞ്ഞുടുപ്പുകൾ കണ്ടപ്പോൾ ഒരു ആഗ്രഹം പറഞ്ഞതാ മാഷേഎന്ന്
ദേവിക അഭിനയിച്ചിരുന്ന രാക്കുയിൽ എന്ന പരമ്പരയിൽ ഒരു ഗാനം ആലപിക്കാനായി വന്നപ്പോഴാണ് നേരത്തെ പരിചയക്കാരായിരുന്ന ദേവികയും ഭർത്താവ് വിജയിയും അടുത്ത സുഹൃത്തുക്കളായി മാറിയത്. വിജയുടെ ഒരു സുഹൃത്തിന്റെ ആൽബത്തിൽ അഭിനയിക്കാനെത്തിയ കാലം മുതലുള്ള പരിചയമായിരുന്നു ഇവരുടേത്. കോവിഡിന്റെ സമയത്താണ് ഇവരുടെ സൗഹൃദം കൂടുതൽ വലുതാകുന്നത്.അങ്ങനെയാണ് വിവാഹത്തിൽ കലാശിച്ചതും.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സീരിയൽ വാർത്തകൾ5 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- സിനിമ വാർത്തകൾ5 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- സിനിമ വാർത്തകൾ3 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സിനിമ വാർത്തകൾ7 days ago
ടോവിനോ തോമസിന്റെ ‘നടികർ തിലകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
- ഫോട്ടോഷൂട്ട്5 days ago
“നൂർൽ” നിന്നുള്ള എന്റെ പ്രിയപ്പെട്ട വസ്ത്രം