മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആണ് അർച്ചന കവി. നീലത്താമര എന്ന ചിത്രത്തിലൂടെ ആയിരുന്നു അർച്ചന കവി സിനിമയിൽ എത്തിയത്.സിനിമയിൽ തിളങ്ങി നിന്ന് സമയത്തായിരുന്നു താരം വിവാഹിതയായത്. 20015 ഒക്ടോബർ 1  നെ ആണ് സ്റ്റാൻഡപ്പ്  കോമഡിയെനായ അഭീഷ് മാത്യുമായുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞത്, തൊട്ടടുത്ത വര്ഷം ജനുവരി  23 നെ ഇരുവരും വിവാഹിതരാകുകയും ചെയ്യ്തു. എന്നാൽ അഞ്ചു വർഷമേ താരത്തിന്റെ ഈ ദാമ്പത്യം നില നിന്നിരുന്നുള്ളു.

രണ്ടായിരത്തി ഇരുപത്തിയൊന്നിന് തന്നെ ഇരുവരും വിവാഹമോചനത്തിനു അപേക്ഷ സമർപ്പിച്ചിരുന്നു. തങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത് എന്നു ഇപ്പോൾ താരം തുറന്നു പറയുകയാണ്. ഇരുവരും ബാല്യകാല സുഹൃത്തുക്കൾ ആയിരുന്നു.രണ്ടുപേരും ഒരു മേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നതും. തങ്ങളുട ജീവിത്തിൽ നടക്കുന്ന പല കാര്യങ്ങളും ചർച്ച ചെയ്യുമായിരുന്നു വിവാഹത്തിന് മു മ്പ് താനെ നടി പറയുന്നു. എന്നാൽ വിവാഹത്തിന് ശേഷം അങ്ങനെ പോകുമെന്നുള്ള തന്റെ വിശ്വാസം ആണ് ഇല്ലാതായത് അർച്ചന പറയുന്നു.

എന്നാൽ തങ്ങൾ വിവാഹം കഴിച്ചതിനു ശേഷം തന്റെ ചിന്താഗതി തന്നെ മാറിയിരുന്നു,  രണ്ടുപേരുടയും ചിന്ത ഗതികൾ  വളരെ വത്യാസം  തോന്നിയിരുന്നു. തന്റെ കരിയറിനേക്കാൾ കൂടുതൽ താൻ സ്നേഹിച്ചത് ഭർത്താവ് അഭീഷിനെ ആയിരുന്നു, അതുകൊണ്ടു തന്നെ വിവാഹം കഴിഞ്ഞു തന്റെ ജീവിതത്തിനു മുന്ഗണന കൊടുത്തിരുന്നു. എന്നാൽ അഭീഷിനെ അങ്ങനെയല്ലായിരുന്നു. വിവാഹത്തിന് ശേഷം ആഗ്രഹങ്ങൾ പോലും വളരെ വെത്യസ്ത ആയി തോന്നിയിരുന്നു ഇത് തനിക്കു വലിയ സങ്കടം തന്നെ ഉണ്ടാക്കിയിരുന്നു. ഒരിക്കലും ജീവിതത്തിൽ വിട്ടുവീഴ്ച്ച മനോഭാവം അഭീഷിനെ ഇല്ലായിരുന്നു, യോജിച്ചു പോകാൻ ബുദ്ധിമുട്ടു ഒരുപാട് വന്നിരുന്നു അതുകൊണ്ടു തന്നെ വേർപിരിയാൻ തീരുമാനിക്കുകയും ചെയ്യ്തു.