കുറച്ചു നാളുകൾ കൊണ്ട് സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്ന താര ദമ്പതികൾ ആണ് നയൻസ് വിക്കി. ഇരുവരുടയും വിവാഹം വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ തന്നെയായിരുന്നു, ഇപ്പോൾ നയൻതാരയുടെ പുത്തൻ വിശേഷം മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. നയൻസ് വിക്കി വിവാഹം നെറ്ഫ്ളിക്സിൽ ടെലികാസ്റ്റ് ചെയ്യുമെന്നും അതുപുറത്തുവരുമെന്നും ഉള്ള വാർത്തകൾ  നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളായി നെറ്ഫ്ലിക്സ് അത് ഏറ്റെടുക്കുന്നില്ല എന്നും അത് കാരണം കോടികൾ ഈ ദമ്പതികൾക്ക് നഷ്ട്ടമായി എന്നുമാണ്  വാർത്തകൾ വരുന്നത്.

സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്ന താരദമ്പതികൾ ആയിരുന്നു ഇരുവരും. തങ്ങളെ ഇൻസ്റ്റാഗ്രാം ചതിച്ചു എന്നുള്ള രീതിയിലാണ് വാർത്തകൾ പുറത്തുവരുന്നതും. തങ്ങൾക്ക് നഷ്ട്ടം  25 കോടി രൂപയാണ്ന്നും ഇൻസ്റ്റാഗ്രാം ചതിച്ചതോടു നയൻതാരയുടെ പ്രതിഫലം ഇപ്പോൾ 7 കോടി ആയെന്നും റിപ്പോർട്ട് വരുന്നുണ്ട്. തങ്ങളുടെ വിവാഹം കാണിക്കുന്നതിന് 25 കോടി രൂപയായിരുന്നു കരാർ നടത്തിയത്. എന്നാൽ ഇപ്പോൾ നെറ്റ്ഫ്ലിക്സ് ഈ കരാറിൽ നിന്നും പിന്മാറി എന്നുള്ള വാർത്തയും പുറത്തു വരുന്നു.

നെറ്ഫ്ലിക്സിനെ ദേഷ്യപെടുത്താൻ കാരണം വിഘ്‌നേഷ് ശിവൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറച്ചു വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇരുവരുടയും വിവാഹത്തിന് ഇങ്ങനെ കരാർ ഉണ്ടാകാൻ കാരണം സംവിധയകാൻ ഗൗതം മേനോൻ ആണ്. കരാറിലെ തുകക്ക് പുറമെ അല്ലതെയുള്ള ക്യാഷുകളും ചിലവയിട്ടുണ്ടന്നും നെറ്റ്ഫ്ലിക്സ് . രജനികാന്ത്, ഷാരൂഖ് ഖാൻ എന്നി താരങ്ങൾ വിവാഹത്തിന് പങ്കെടുക്കുന്നുള്ള വിവരങ്ങൾ നെറ്ഫ്ലിക്സ് കാർ അറിയിക്കുമെന്നായിരുന്നു കരാർ എന്നാൽ ഈ വിവരങ്ങൾ എല്ലാം തന്നെ വിഘ്‌നേശ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു ഇതിക്കെയാണ് നെറ്റ്ഫ്ലിക്സിനെ ദേഷ്യം പിടിപ്പിച്ചെതെന്നു വാർത്തകൾ പുറത്തു വരുന്നു.