സീരിയൽ വാർത്തകൾ
എട്ടുവർഷം ആയപ്പോൾ കിട്ടിയ കണ്മണി,ഇതിന് കളയാൻ അല്ല നെഗറ്റീവ് കമന്റസിനെ കുറിച്ച് ലിന്റു

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു ലിന്റു റോണി, താരത്തിന് ഒരു കുഞ്ഞുണ്ടാകാൻ പോകുന്ന സന്തോഷം മുൻപ് പങ്കുവെച്ചിരുന്നു , ഇപ്പോൾ തന്റെ പുതിയ വിശേഷങ്ങളുമായി എത്തുകയാണ് താരം. തനിക്കു എട്ടു വര്ഷം കഴിഞ്ഞാണ് ഇപ്പോൾ ഒരു കുഞ്ഞു ജനിക്കുന്നത്,കുഞ്ഞുണ്ടാകുന്ന സന്തോഷം പങ്കുവെച്ച വീഡിയോക്ക് നിരവധി ആളുകൾ ആണ് ആശംസകളുമായി എത്തിയത്, എന്നാൽ ചില നെഗറ്റീവ് കമെന്റുകൾ കണ്ടപ്പോൾ തനിക്കു ഒരുപാടു സങ്കടം ഉണ്ടായി എന്ന് ലിന്റു പറയുന്നു.
വ്ളോഗ് ചെയ്യാനുള്ള പ്രചോദനം കിട്ടുന്നത് കമന്റുകളിലൂടെയാണെന്നാണ് ലിന്റു പറയുന്നത്.അതേസമയം, ഇടയ്ക്ക് ബ്ലഡ് വൊമിറ്റ് ചെയ്യുന്ന അവസ്ഥയിലൂടെ വരെ ഞാന്‍ കടന്ന് പോയിരുന്നു. ശക്തിയോടെ ഛര്‍ദ്ദിച്ചപ്പോഴാണ് ബ്ലഡ് വന്നത്. ആശുപത്രിയിലൊന്നും ഞാന്‍ അങ്ങനെ പോവാറില്ല. എല്ലാം ശരിയായി വരുമെന്ന വിശ്വാസമാണ് എന്നെ നയിക്കുന്നത് എന്നും താരം പറയുന്നു. തനിക്ക് ആറ് മാസമായെന്നും താരം അറിയിക്കുന്നുണ്ട്.
കുഞ്ഞ് ഹെല്‍ത്തിയായി ഇരിക്കുന്നുവെന്നായിരുന്നു രണ്ടാമത്തെ സ്‌കാനിംഗില്‍ മനസിലാക്കിയത് എന്നും താരം പറയുന്നു.താന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ ഇട്ടപ്പോഴായിരുന്നു മോശം കമന്റുകള്‍ ലഭിച്ചതെന്നാണ് താരം പറയുന്നത്. 8 വര്‍ഷം കൊണ്ട് കിട്ടിയ കുഞ്ഞല്ലേ, ഇതിനെ കൊണ്ടുപോയി കളയുകയാണോ, അബോര്‍ഷന് വേണ്ടിയാണോ ഇങ്ങനെ ചെയ്തത് എന്നൊക്കെയാണ് ചോദിക്കുന്നതെന്നാണ് താരം പറയുന്നത്. എന്നാല്‍ ഇത്തരം കമന്റുകളില്‍ താന്‍ തളരില്ലെന്നും ലിന്റു പറയുന്നു.
സീരിയൽ വാർത്തകൾ
തന്റെ ഭാര്യയെ കുറിച്ചറിയാൻ ഒരുപാടു വൈകി പോയി റോൻസൺ

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആണ് റൊൺസൺ വിൻസെന്റ്. ബിഗ്‌ബോസിലെ പ്രകടനം കഴിഞ്ഞ താരം ഇപ്പോൾ ഭാര്യയുമായി വിദേശത്തെ യാത്ര ചെയ്യ്തു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ താരം തന്റെ ഭാര്യ നീരാജയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ആദ്യത്തെ യാത്ര മലേഷ്യയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ദുബായിൽ ആണ് തങ്ങൾ എന്നാണ് നടൻ പറയുന്നത്. ഞങൾ ഇരുവരും ചേർന്ന് മരുഭൂമിയിൽ ഒരു ഡിസോർട്ട് ഡ്രൈവ് നടത്തുകയും ചെയ്യ്തിരുന്നു എന്ന് പറയുന്നു.
എന്നാല്‍ തന്റെ ഭാര്യയെ തിരിച്ചറിയാന്‍ താന്‍ കുറച്ചധികം വൈകി പോയെന്ന് പറഞ്ഞാണ് റോണ്‍സനിപ്പോള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനെ പിന്നിലിരുത്തി മണലാരണ്യത്തിലൂടെ ബൈക്കില്‍ ചീറി പായുകയാണ് നീരജ. പിന്നിലിരുന്ന് കാറി കൂവി ബഹളമുണ്ടാക്കുന്ന സ്വന്തം വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ റോണ്‍സണ്‍ പങ്കുവെച്ചിരിക്കുന്നത്, വിഹാഹം കഴിഞ്ഞു ഇപ്പോൾ മൂന്നു വര്ഷം ആയിട്ടുണ്ടെങ്കിലും എന്റെ ഭാര്യയെ തിരിച്ചറിയാൻ ഇപ്പോൾ ദുബായിൽ വരേണ്ടി വന്നു എന്നാണ് റോൻസോൺ പറയുന്നത്.
നിങ്ങളുടെ ഭാര്യമാരുടെ പ്രത്യേക കഴിവുകള്‍ തിരിച്ചറിയാന്‍ അതാതു സാഹചര്യങ്ങളും അവസരങ്ങളും അവര്‍ക്കു കിട്ടണം. അല്ലെങ്കില്‍ പലതും നമ്മള്‍ അറിയാതെ പോകും എന്നാണ് റോൻസോൺ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്, തന്റെ ഭാര്യയുടെ ഈ കഴിവ് തന്നെ താൻ തിരിച്ചറിയാൻ മൂന്നു വര്ഷം കഴിഞ്ഞു ദുബായിൽ വരേണ്ടി വന്നു നടൻ പറയുന്നു.
- സിനിമ വാർത്തകൾ5 days ago
ഐശ്വര്യ രജനി കാന്തിന്റെ വീട്ടിലെ മോഷണം, മുഖ്യ പ്രതികളായ വീട്ടുജോലിക്കാരിയു൦ ,ഡ്രൈവറും അറസ്റ്റിൽ
- Uncategorized5 days ago
ലഹരി വിൽപ്പന കേസിൽ നടി അഞ്ചു കൃഷ്ണ അറസ്റ്റിൽ.
- പൊതുവായ വാർത്തകൾ6 days ago
നിയമ പോരാട്ടത്തിൽ കേരളത്തിലെ ആദ്യ ട്രാൻസ്ജൻഡർ അഭിഭാഷകയായി ഇനി പത്മലക്ഷ്മി
- സിനിമ വാർത്തകൾ5 days ago
‘പുഷ്പ 2’ എത്തുന്നു , എന്നാൽ ഇനിയും സ്വാമി ഗാനത്തിന് ചുവട് വെക്കില്ല രശ്മിക പറയുന്നു
- സിനിമ വാർത്തകൾ6 days ago
ഇനിയും എനിക്ക് രാഷ്ട്രീയം ഇല്ല, എന്നാൽ ഞാൻ പണ്ട് പിടിച്ച ആ പച്ച കൊടിയേ പിടിക്കൂ, ഒമർ ലുലു
- സിനിമ വാർത്തകൾ6 days ago
‘ദസറ’യുടെ ഷൂട്ടിങ് അവസാനിച്ചു , ഇതിന്റെ ഭാഗമായി കീർത്തി സുരേഷ് സ്വര്‍ണ്ണ നാണയം സമ്മാനിച്ചു
- സിനിമ വാർത്തകൾ5 days ago
സിനിമയിലെ സുഹൃത്തുക്കൾ തനിക്കു പാരകൾ, നടി രാധിക