സിനിമ വാർത്തകൾ
ഇത്രയും കോലാഹലം ഉണ്ടാകുമെന്നു ഞാൻ അറിഞ്ഞിരുന്നില്ല ,എന്നാൽ പ്രണവിനോടുള്ള എന്റെ പ്രണയം കൂട്ടിയിട്ടേയുള്ളൂ ഗായത്രി!!

മലയാളി പ്രേഷകർക്ക് ഗായത്രി സുരേഷിനെ കൂടുതൽ പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ ,താരത്തിന്റെ ട്രോളുകൾ ആണ് കൂടുതൽ പ്രേക്ഷക പ്രിയങ്കരിയായി മാറ്റിയത്. എന്നാൽ ഒരുകൂട്ടം ആളുകൾ പറയുന്നു ഗായത്രി എല്ലാം തുറന്നു പറയുന്നതുകൊണ്ട് വളരെ നിഷ്കളങ്കയാണ്ന്നു. പ്രണവ് മോഹൻലാലിനോട് ഇഷ്ട്ടം ആണ് ഗായത്രിയെ ഇത്രയും ഫേമേസാക്കി തീർത്തത്. ഒരു കളങ്കവുമില്ലാതെ തന്റെ പ്രണയം പറഞ്ഞ ഗായത്രി ഇന്നും പ്രണവിനോടുള്ള ഇഷ്ട്ടവുമായിട്ടു മുന്നോട്ടു പൊക്കോണ്ടിരിക്കുന്നു. ഇപ്പോഴിതാ വീണ്ടും പ്രണവിനെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് ഗായത്രി രംഗത്ത് എത്തിയിരിക്കുകയാണ്.
പ്രണവിനെ എനിക്കിഷ്ട്ടം ആണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞപ്പോൾ ഇത്രയും കോലാഹലം ഉണ്ടാകുമെന്നു ഞാൻ പ്രതീഷിച്ചില്ല. മറ്റൊരാൾ പറയുന്ന ഒരു ലാഘവത്തോടു ഞാനും ഒന്നു പറഞ്ഞതാണ്. നമുക്ക് എല്ലാവര്ക്കും പല ആക്ടേഴ്സിനോടും ക്രഷ് തോന്നില്ലേ, അതുപോലെ ഞാനും എന്റെ കാര്യം തുറന്നു പറഞ്ഞെന്നേ ഉള്ളൂ. എന്നാൽ ഏവരുടെ ഭാഗത്തുനിന്നും ഇത്ര വലിയ റിയാക്ഷന് ഒന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രണവാണെങ്കില് മറ്റൊന്നിലും പെടാതെ യാത്രകളിലേക്ക് വീണ്ടും വീണ്ടും പോകുന്നയാളാണ്. അതൊരു നല്ല കാര്യമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇതെല്ലാം പ്രണവിനോടുള്ള ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ എന്നും ഗായത്രി പറയുന്നു.
എന്തായലും വൈകാതെ തന്നെ എനിക്ക് മോഹൻലാൽ സാറിന്റെ കൈയിൽ നിന്നും വഴക്കു പറഞ്ഞുകൊണ്ടുള്ള ഒരു ഫോൺ കാൾ പ്രതീഷിക്കുന്നുണ്ട്. ഇപ്പോൾ എനിക്ക് സിനിമ ഒന്നും ലഭിക്കുന്നില്ല കാരണം അവർക്കു ഞാൻ ഒരു നല്ല നടിയാണെന്നു തോന്നിക്കാണില്ല ഗായത്രി പറയുന്നു.
സിനിമ വാർത്തകൾ
മല്ലുസിംഗിന് ശേഷം ഉണ്ണി മുകുന്ദന്-വൈശാഖ് കൂട്ടുകെട്ട് വീണ്ടും സ്ക്രീനിലേക്ക്…

സംവിധായകൻ വൈശാഖും ഉണ്ണിമുകുന്ദനും മല്ലുസിംഗ് സിനിമയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്.ഉണ്ണിമുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടിട്ടുണ്ട്.ചിത്രത്തിന്റെ പേര് ” ബ്രൂസ് ലീ” എന്നാണ്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണ ആണ്.എന്നാൽ ചിത്രത്തിന്റെ ടാഗ് ലൈൻ നൽകിയിരിക്കുന്നത് “മാൻ ഓഫ് ആക്ഷൻ “എന്നാണ്.
എന്നാൽ ചിത്രത്തിന്റെ നിർമ്മാണം ഗോകുലം ഗോപാലൻ ആണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ നിർമാണ കമ്പനിയാണ് നിർമ്മിക്കുന്നത്.മേപ്പടിയാന് ശേഷം യുഎംഎഫ് ഫിലിമിൻസിന്റെ രണ്ടാമത്തെ ചിത്രമാണ്.ചിത്രത്തിന് ഛായാഗ്രഹം നൽകിയിരിക്കുന്നത് ഷാജി കുമാർ ആണ്. എന്നാൽ എഡിറ്റിംഗ് ചെയിതിരിക്കുന്നത് ഷമീർ മുഹമമ്മദ്.റാം ലക്ഷ്മണൻ ആണ്.
എന്നാൽ ചിത്രത്തിലെ സംഗീതം സംവിധാനം ചെയിതിരിക്കുന്നത് ഷാൻ റഹുമാൻ ആണ്. എന്നാൽ ഇതൊരു റൊമാന്റിക് കോമഡി ചിത്രം ആയിരിക്കും എന്ന് തന്നെ പറയാം.ചിത്രത്തിൽ മാറ്റുകഥാപാത്രങ്ങൾ ആയിട്ടു എത്തുന്നത് ദിവ്യ പിള്ള,ബാല,മനോജ് കെ ജയൻ, ആത്മീയ ബാലൻ,ഉണ്ണിമുകുന്ദൻ മിഥുൻ രമേശ് തുടങ്ങിയവർ ആണ്.നൗഫല് അബ്ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്
-
സിനിമ വാർത്തകൾ3 hours ago
റിമിയുമായുള്ള ദാമ്പത്യത്തിൽ ഒരു കുഞ്ഞു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി റോയ്സ്!!