Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തന്റെ ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്ന സന്തോഷ വാർത്തയുമായി സ്വാസിക!!

മലയാളി പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായി നടിയാണ് സ്വാസിക വിജയ്. മിനിസ്ക്രീൻ രംഗത്തു നിന്നുമാണ് താരം ബിഗ് സ്ക്രീൻ രംഗത്തു എത്തിയത്. തന്റെ അഭിനയ ജീവിത തിരക്കിനിടയിൽ യു ട്യൂബിൽ തന്റെ വിശേഷങ്ങളും, വീഡിയോകളും പങ്കു വെക്കാറുണ്ട്, താരം അഭിനയ ജീവിതത്തിലേക്ക് എത്തുന്ന്ത് തന്നെ ലാൽ ജോസ് വിധികർത്താവായ റിയാലിറ്റി ഷോയിലേ മത്സരാർത്ഥിയായി ആയിയാണ് നടി എത്തിയത്. ആ റിയാലിറ്റി ഷോ ലാൽജോസിന്റെ സിനിമയിലേക്ക് നായികയെ കണ്ടെത്തുന്നതിന് വേണ്ടി ആയിരുന്നു. പിന്നിട് നിരവധി ചെറുതും, വലുതുമായ കഥാപാത്രങ്ങൾ സിനിമയിൽ ചെയ്യ്തു.


താരം അവസാനമായി ചെയ്യ്തത സിനിമ മോഹൻലാൽ നായകനായ ആറാട്ട് ആയിരുന്നു, ആ ചിത്രത്തിൽ നല്ലൊരു കഥാപാത്രം ആയിരുന്നു സ്വാസിക ചെയ്യ്തത്. മിനി സ്‌ക്രീൻ രംഗത്തു നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്യ്തിരുന്നു നടി. ഇപ്പോൾ നടിയുടെ പുതിയ അഭിമുഖം ആണ് കൂടുതൽ ശ്രെധ ആകുന്നതു, അതിൽ തന്റെ വിവാഹത്തെ പറ്റിയാണ് താരം പറഞ്ഞിരിക്കുന്നത്. ഈശ്വരൻ അനുഗ്രഹിച്ചാൽ ഈ വര്ഷം തന്നെ തന്റെ വിവാഹം ഉണ്ടാകുമെന്നാണ് സ്വാസിക പറയുന്നത്.


ഈ വിവരം അറിഞ്ഞുകൊണ്ട് നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയിൽ എത്തുന്നത്, ആരാണ് വരൻ , തീയതി എടുത്തോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ആണ് കമെന്റ് ബോക്സിൽ നിന്നും ഉയരുന്നത്. എന്നാൽ ഈ വര്ഷം തന്നെ വിവാഹം ഉണ്ടാകും എന്നും മാത്രമുള്ള വിവരങ്ങൾ മാത്രാമാണ് നൽകുന്നത്. ഇപ്പോൾ സീത എന്ന പരമ്പരയിൽ ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്,കൂടാതെ റെഡ് കാർപെറ്റ് എന്ന പ്രോഗ്രാമിന്റെ അവതരികയായും മുന്നോട്ടു പോകുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മിനിസ്‌ക്രീനിൽ നിന്ന് ബിഗ്‌സ്‌ക്രീനിൽ എത്തിയ നടിയാണ് സ്വാസിക വിജയ്. ഇപ്പോൾ ചതുരം എന്ന ചിത്രത്തിലെ ചർച്ചവിഷയമായ  ഒരു രംഗത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. ചിത്രത്തിലെ ഒരു ബാത്ത് സീനിൽ  താൻ ടോപ്...

സിനിമ വാർത്തകൾ

മിനിസ്ക്രീൻ രംഗത്തൂടെ ബിഗ് സ്‌ക്രീനിൽ  എത്തിയ നടിയാണ് സ്വാസിക, താൻ ചെയ്യ്ത ‘ചതുരം’എന്ന ചിത്രത്തിലെ  ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ നിരവധി വിമർശനങ്ങൾ താരത്തിന് ലഭിച്ചിരുന്നു. ഇപ്പോൾ ആ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്തു...

സിനിമ വാർത്തകൾ

മലയാളി പ്രേക്ഷകർക്ക്‌ ഒരുപാടു പ്രിയങ്കരിയായനടിയാണ് സ്വാസിക വിജയ്. ഇപ്പോൾ താരത്തിന്റെ സ്വപ്‍ന വീടിന്റെ പാലുകാച്ചൽ ചടങ്ങാണ് യുട്യൂബ് ചാനൽ വഴി പങ്ക് വെച്ചിരിക്കുന്നത്. ഈ സ്വപ്ന സാഷാത്കാരത്തിന്റെ പേരിൽ നിരവധിപേരാണ് അഭിനന്ദങ്ങൾ പറഞ്ഞു...

സിനിമ വാർത്തകൾ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. സീത എന്ന പരമ്പരയിലെ ടൈറ്റില്‍ റോളിലാണ് സ്വാസിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഷാനവാസുമായുള്ള ജോഡി പൊരുത്തം പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ സ്വാസികയും ഹിറ്റായി. ഇപ്പോഴിതാ, വിവാഹം, പ്രണയം എന്നിവയെ കുറിച്ച്...

Advertisement