കൂടെവിടെ എന്ന പരമ്പരയിലെ റാണിയമ്മയെ അറിയാത്ത കുടുംബപ്രേക്ഷകർ ഉണ്ടാകില്ല, ഇപ്പോൾ താരം തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ്. കൗമുദി മൂവിസിന് നൽകിയ അഭിമുഖ്ത്തിലാണ് താരം ഇത് വെക്തമാക്കിയത്. ജീവിതത്തിലെ പ്രതിസന്ധി തരണം ചെയ്യ്തു പിന്നെയാണോ ഈ ഗോസുപ്പുകൾ , ഈ വെല്ലുവിളിയും താൻ നേരിടുക തന്നെ ചെയ്‌യും താരം പറയുന്നു. ഇത് ഈ മേഖലയിലുള്ളവരുടെ പ്രശ്നം ആണ്,

താനൊരു സെലിബ്രറ്റി ആയതുകൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത്, ഇങ്ങനൊരു വാർത്ത വരുമ്പോൾ നമ്മൾ തളർന്നു പോകരുത്, അതെല്ലാം നേരിടണം. നമ്മളുടെ  ജീവിതത്തിൽ നോ പറയാൻ പഠിച്ചാൽ നമ്മൾ വിജയിക്കും. നമ്മളുടെ ജീവിതത്തിൽ നിന്നുമാണ് നമ്മൾ ഇത് പഠിക്കേണ്ടത് അല്ലാതെ ഇത് സ്കൂളിൽ പഠിപ്പിച്ചു തരില്ലല്ലോ . അനുഭവങ്ങളിൽ നിന്നാണ് ഞാൻ അത് പഠിച്ചത്. ഇയാളോട് ഞാൻ എങ്ങനെ നോ പറയും എന്ന് കരുതി കോമ്പ്രമൈസ് ചെയ്യും. ഇഷ്ടമില്ലെങ്കിലും നോക്കാം എന്നൊക്കെ പറയും.

കുറെ കഴിഞ്ഞപ്പോഴാണ് നോ എന്ന വാക്കാണ് കൂടുതൽ ഉപയോഗിക്കേണ്ടതെന്ന്. അത് പറയാനുള്ള ധൈര്യം ഉണ്ടായാൽ മാത്രം മതി, നിഷ പറഞ്ഞു.ചെറുപ്രായത്തിൽ തൊട്ടേ എനിക്കൊന്നും പ്രശ്നവും ഇല്ലായിരുന്നു. ആൺ സുഹൃത്തുക്കൾ ആയിരുന്നു കൂടുതൽ അവരോട് സംസാരിക്കാൻ ആണ് ഇഷ്ടം,റാണിയമ്മ ആയി ആളുകൾ തിരിച്ചറിയുന്നത് സന്തോഷമാണെന്നും നടി പറയുന്നുണ്ട്. ആദ്യം ആ കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ടി. എനിക്ക് പറ്റില്ലെന്ന് സംവിധായകനോട് സംസാരിച്ചു. അദ്ദേഹം നൽകിയ കോൺഫിഡൻസിൽ മുന്നോട്ട് പോയി. എന്റെ പരമാവധി ചെയ്യാൻ ശ്രമിച്ചു നിഷ പറയുന്നു