Connect with us

സിനിമ വാർത്തകൾ

മണിച്ചേട്ടന്റെ അവസാന നിമിഷത്തിൽ പോലും ഞങ്ങൾ  വഴക്കായിരുന്നു  നിത്യദാസ്!!

Published

on

മലയളത്തിൽ നിരവധി സിനിമകൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയായിരുന്നു നിത്യദാസ്. ഈ പറക്കും  തളിക എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ മലയാളസിനിമയിലേക്കുള്ള കടന്നു വരവ്. സിനിമയിൽ തിളങ്ങിനിന്നിരുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം, എന്നാൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുമാറിഎങ്കിലും താരം ഇപ്പോൾ തമിഴ് സീരിയലുകളിൽ സജീവമാണ്. നിത്യയെ മലയാളികൾക്ക് സുപരിചിതമായതുപോലെ തന്നെ മകളെയും സുപരിചിതമാണ്. ഇടക്ക് അമ്മയും, മകളുമൊന്നിച്ചുള്ള  റീൽസുകൾ  എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ റെഡ് കാർപെറ്റ് എന്ന ഷോയിൽ പങ്കെടുക്കാൻ വന്ന താരം തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ്. അതിനോടൊപ്പം തന്നെ  അന്തരിച്ച കലാഭവൻ മണി എന്ന അതുല്യ പ്രതിഭയെ പറ്റിയും താരം പറയുന്നു, താനും മണിച്ചേട്ടനും മിക്കപ്പോളും  വഴക്കാണ് ,ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രമാണ് കണ്മഷി, കണ്മഷിയിൽ അഭിയിക്കുമ്പോൾ അതിലെ പാട്ടുസീനുകളിലെല്ലാം തന്നെ ഞങ്ങൾ വഴക്കായിരുന്നു. എന്തിനാണ് വഴക്കിടുന്നതെന്നു ചോദിച്ചാൽ പ്രത്യകിച്ചു കാരണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു നടി പറയുന്നു. എന്നാൽ ഇങ്ങനെ ഞങ്ങൾ വഴക്കിടുമെങ്കിലും എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ട്ടം ആയിരുന്നു നിത്യ പറയുന്നു.

ഞാൻ എന്ത് അദ്ദേഹത്തിനോട് പറഞ്ഞാലും അദ്ദേഹത്തിനെ ഞാൻ കളിയ്ക്കുന്നതുപോലെയാണ് തോന്നുന്നത്, അദ്ദേഹത്തിന്റെ അവസാന നിമിഷത്തിൽ പോലും ഞങൾ വഴക്കിട്ടായിരുന്നു. ഞങ്ങൾ ഇരുവരും ഒന്നിച്ചു ഒരു വിദേശ ഷോയിൽ പങ്കെടുക്കാൻ പോയി ആ സമയം ഞാൻ മണിക്കിനാവിൻ എന്ന പാട്ട് പാടി അതുകേട്ടിട്ടു അദ്ദേഹത്തിന് ഞാൻ കളിയാകുന്നതുപോലെ തോന്നി അങ്ങനെയാണ് വഴക്ക് ആയതു.ഇന്ന് അതൊക്കെ ഓർക്കുമ്പോൾ വളരെ സങ്കടം തോന്നും നിത്യ പറയുന്നു.ഗൃഹലക്ഷ്മിയിലെ തന്റെ ഫോട്ടോ കണ്ടിട്ട് മഞ്ജുച്ചേച്ചി ദിലീപേട്ടനോട് പറഞാണു  ഈ പറക്കും തളിക എന്ന ചിത്രത്തിൽ തനിക്കൊരു വേഷം ലഭിച്ചതും നിത്യദാസ് പറയുന്നു.

സിനിമ വാർത്തകൾ

എന്റെ കല്യാണം വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു എന്നാൽ അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കില്ല, ബിനു പപ്പു 

Published

on

മലയാള സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടൻ തന്നെയായിരുന്നു നടൻ കുതിരവട്ട൦ പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ താൻ സിനിമയിൽ എത്തിയതോടു തനിക്കു കുടുംബം മിസ് ചെയ്യുന്നു, ഇതുപോലെ ആയിരുന്നു തന്റെ അച്ഛൻ സിനിമയിൽ ഉള്ള സമയത്തു,അച്ഛൻ വീട്ടിൽ എത്തുന്ന ദിവസം വളരെ ആഘോഷം ആണ്, എന്നാൽ അച്ഛൻ തിരിച്ചു പോകുമ്പോൾ വീടുറങ്ങിയതുപോലെ ആയിരുന്നു അനുഭവപ്പെടുന്നത് ബിനു പറയുന്ന.

ഇന്ന് വീട്ടുകാരെ വീഡിയോ കാൾ എങ്കിലും ചെയ്‌യാം ,അന്ന് അതിനു കഴിയില്ലല്ലോ. എനിക്ക് അച്ഛൻ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെ ആളില്ലല്ലോ, എന്റെ സ്കൂളിലെ പി ടി എ മീറ്റിംഗിന് അമ്മയോ, ചേച്ചിയോ ആണ് എത്തുന്നത്, എനിക്ക് പലപ്പോഴും അങ്ങനെ അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നു ,

അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സ് ആയിരുന്നു. അന്ന് അച്ഛൻ മരിച്ചു എന്ന് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു, എന്റെ വിവാഹം രണ്ടു മതത്തിൽ പെട്ടത് കൊണ്ട് വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായത്, എന്നാൽ ആ പ്രശ്നം ഇല്ലാതായേനെ എന്റെ അച്ഛൻ ഉണ്ടെങ്കിൽ ബിനു പപ്പു പറയുന്നു. ബിനുനിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓപ്പറേഷൻ ജാവ ആണ് താരത്തിന്റെ കരിയർ തന്നെ അറിയപ്പെടുന്ന ചിത്രം.

Continue Reading

Latest News

Trending