Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തന്റെ സിനിമ ജീവിതത്തിൽ കണ്ണ് നിറഞ്ഞു പോയ നിമിഷത്തെ കുറിച്ച് ലാൽജോസ്.

മലയാള സിനിമക്ക് നിരവധി സിനിമകൾ സംവിധാനം ചെയ്ത് സംവിധയകാൻ ആണ് ലാൽ ജോസ് . തൻറെ സിനിമ ജീവിതത്തിൽ കണ്ണ് നിറഞ്ഞു പോയ നിമിഷത്തെ കുറിച്ച് തുറന്നു പറഞ്ഞു .ലാൽജോസിന്റെ ഈ തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ ശ്രെധപിടിച്ചിരിക്കുന്നത് . തൻറെ കണ്ണ് നിറഞ്ഞ ഈ ഷോട്ട് ചിത്രീകരിച്ചത് ദുബായിൽ വെച്ചാണ് .സംവൃത സുനിലും ഫഹദ് ഫാസിലും അഭിനയിച്ച ഡയമണ്ട് നെക്ലേസിൽ ഇരുവരുംഒന്നിച്ചു ഒരു പാർട്ടിയിൽ ഡാൻസു ചെയുന്ന ഭാഗം ഉണ്ടായിരുന്നു .ഇങ്ങെനെ ഡാൻസു ചെയ്യുന്ന സമയത്തെ സംവൃതയുടെ തലയിൽ വെച്ചിരുന്ന വിഗ്ഗ് നഷ്ട്ടപ്പെടുന്ന നിമിഷം ഉണ്ട് .ഈ ചിത്രത്തിൽ സംവൃതയുടെ കഥാപാത്രത്തിന് ക്യാൻസർ എന്ന അസുഖംഉള്ള ആളാണ് .അപ്പോൾ ക്യാൻസർ ചിക്തസയുടെ ഭാഗമായുള്ള കീമോ മൂലം തലമുടി എല്ലാം പൊഴിഞ്ഞു വിഗ്ഗാണ് വെച്ചിരിക്കുന്നത് .

ആ വിഗ്ഗ് താഴെ പോയതിനു ശേഷം സംവൃതയുടെ മുഖത്തെ ഭാവം മാറി .അത് കണ്ടപ്പോൾ ജീവിതത്തിൽഎനിക്ക്  അറിയാവുന്നവർക്ക് ക്യാൻസർ പിടിപെട്ടു ഇങ്ങെനെ മുടി കൊഴിഞ്ഞു പോയതെല്ലാം ഓര്മ വന്നു എന്റെ കണ്ണ് നിറഞ്ഞു പോയി ലാൽ ജോസ് പറഞ്ഞു .അദ്ദേഹത്തിന്റെ മറ്റു സിനിമകൾ അറബി കഥ ,ഡയമണ്ട് നെക്ലെസ് ,വിക്രമദ്യത്യ തുടങ്ങി ചിത്രങ്ങൾക്ക് ശേഷം ലാൽജോസിന്റെ പുതിയ സിനിമാ മ്യാവു എന്ന ചിത്രത്തിന്റെ സന്തോഷത്തിൽ ആണ് അദ്ദേഹം .

Advertisement. Scroll to continue reading.

മ്യാവു എന്ന ചിത്രം ദുബായിൽ ആണ് ചിത്രീകരിച്ചത് .സലിം കുമാർ ,ഹരിശ്രീ യുസഫ് എന്നിവർക്കൊപ്പംരണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥ പത്രങ്ങൾ ആലുവക്കാരൻ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥ പറയുന്നതാണ് മ്യാവു എന്ന ചിത്രം .

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഒരു കാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി അറിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. കാവ്യ മാധവനെ പോലെ തരംഗമായി മാറാൻ കഴിഞ്ഞ നായിക നടിമാര്‍ മലയാളത്തില്‍ വളരേ  വിരളമാണ്. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന്...

സിനിമ വാർത്തകൾ

മമ്മൂട്ടിയുടെ മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ ആണ് ലാൽ ജോസ് സംവിധാന രംഗത്തു എത്തിച്ചേർന്നത്, ഇപ്പോൾ തനിക്ക് ഫാസിൽ മോഹൻലാൽ കൂട്ടുകെട്ടിലെ ചിത്രത്തെപ്പറ്റിയും അത് താൻ നിരസിച്ചതിനെ പറ്റിയും തുറന്നു പറയുകയാണ്. എന്നാൽ...

സിനിമ വാർത്തകൾ

മലയാളത്തിൽ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യ്ത ഒരു സംവിധായകൻ ആണ് ലാൽ ജോസ്. ഇപ്പോൾ താരം ഗസൽ എന്ന ചിത്രത്തെ കുറിച്ചും, നടി ശ്രീവിദ്യയെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ...

സിനിമ വാർത്തകൾ

സിനിമയിലെ ഒരു വലിയ കൂട്ടുകെട്ട് തന്നെയാണ് ലാൽജോസും ദിലീപുമായി, ഇപ്പോൾ ദിലീപ് സിനിമയിലേക്ക് കടന്നു വന്ന സാഹചര്യത്തെ കുറിച്ച് തുറന്നുപറയുകയാണ് ലാൽജോസ്. വിഷ്ണുലോകത്തിൽ മോഹൻലാൽ നായകൻ ആണെന്നറിഞ്ഞു ഞങ്ങൾ ഒരുപാടു  സന്തോഷിച്ചു  അദ്ദേഹത്തെ...

Advertisement