Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മണിരത്നത്തിന്റെ വലിയ ആരാധകൻ ആണ് താൻ! എന്നാൽ അദ്ദേഹം സംവിധാനം ചെയ്യ്ത ആ ചിത്രം പരാചയപെട്ടതിൽ സങ്കടം തോന്നി, ലാൽ

മലയാള സിനിമയിലെ നടനും സംവിധയകനുമായ താരം തന്നെയാണ് ലാൽ, ഇപ്പോൾ തന്റെ ആരാധന മണിരത്നത്തോടെ ആണെന്നും എന്നാൽ അദ്ദേഹത്തിന്റെ ഒരു ചിത്രം പരാജയം ആകുകയും ചെയ്യ്തു എന്നും, അതിൽ വിഷമം ഉണ്ടായെന്നും ലാൽ പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. തനിക്കു വളരെ ഇഷ്ടം ആണ് മണിരത്നത്തെ. അദ്ദേഹത്തിന്റെ യവനികയും, കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രവും താൻ ഒരുപാടു തവണ കണ്ടിരുന്നു എന്നും നടൻ പറയുന്നു.

കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രം പരാചയപെട്ടു എന്നറിഞ്ഞപ്പോൾ വളരെ വിഷമം തോന്നിയിരുന്നു, എന്താണ് ആ സിനിമ ഇങ്ങനെ പരാജയം സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല, എനിക്ക് വളരെ ഇഷ്ട്ടപെട്ട സിനിമ ആയിരുന്നു അത്. എന്നാൽ ചിത്രത്തിന്റെ പരാചയം എന്നെ വളരെ സങ്കടപെടുത്തിയിരുന്നു ലാൽ പറയുന്നു.

എന്നാൽ അതിനെ കുറിച്ച് എനിക്ക് അദ്ദേഹത്തോട് ചോദിക്കണമെന്നു വിചാരിച്ചു, മണിമുത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആണ് ഞാൻ സുഹാസിനിയെ പരിചയപ്പെട്ടത്. ഒരിക്കൽ ഞാൻ ഈ കാര്യം സുഹാസിനോട് സൂചിപ്പിച്ചു, അദ്ദേഹത്തിനും അതിന്റെ കാരണം മനസിലായില്ല എന്നാണ് പറഞ്ഞത്, അതുപോലെ അദ്ദേഹത്തിന്റെ ഒരു ചിത്രത്തിൽ അഭിനയിക്കണെമന്നു കാര്യം പറഞ്ഞു, പുതിയ ഏതെങ്കിലും പ്രൊജക്റ്റ് വരുമ്പോൾ വിളിക്കമെന്നും മണിസാർ പറഞ്ഞു, ലാൽ പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് ‘പൊന്നിയിൻ സെൽവൻ 2 ‘. ചിത്രത്തിലെ നന്ദിനി എന്ന കഥപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ലോകസുന്ദരി ഐശ്വര്യ റായി ആണ്, ഇപ്പോൾ താരം തന്റെ കഥപാത്രത്തെ കുറിച്ചും,...

സിനിമ വാർത്തകൾ

ലാൽ, അനഘ നാരായണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിയർ വാപ്പിയുടെ ട്രെയിലർ റിലീസ് ചെയ്തു. ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലാലിന്റെ കരിയറിലെ മികച്ച...

സിനിമ വാർത്തകൾ

ലാൽ പ്രധാന കഥാപാത്രമായിട്ട് എത്തുന്ന ചിത്രമാണ് “ഡിയർ വാപ്പി “.എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ  ടീസർ  പുറത്തുവിട്ടിരിക്കുകയാണ് .ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം ചെയിതിരിക്കുന്നത്.ചിത്രത്തിൽ ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ എത്തുന്നത്. നിരഞ്ജ് മണിയന്‍പിള്ള രാജു...

സിനിമ വാർത്തകൾ

മലയാള സിനിയിലെ പ്രധാന നടനും, സംവിധയകനും, നിർമ്മാതാവും ആണ് ലാൽ. താരത്തിന്റെ നിരവധി സിനിമകൾ പ്രേക്ഷകർക്ക്‌ എന്നും ഓർമ്മകളിൽ മായാത്ത ചിത്രങ്ങൾ ആയിരുന്നു. ധാരാളം ആരാധകരെ ആണ് ഈ പതിറ്റാണ്ടുകൾ കൊണ്ട് ഇദ്ദേഹം...

Advertisement