മലയാള സിനിമയിലെ നടനും സംവിധയകനുമായ താരം തന്നെയാണ് ലാൽ, ഇപ്പോൾ തന്റെ ആരാധന മണിരത്നത്തോടെ ആണെന്നും എന്നാൽ അദ്ദേഹത്തിന്റെ ഒരു ചിത്രം പരാജയം ആകുകയും ചെയ്യ്തു എന്നും, അതിൽ വിഷമം ഉണ്ടായെന്നും ലാൽ പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. തനിക്കു വളരെ ഇഷ്ടം ആണ് മണിരത്നത്തെ. അദ്ദേഹത്തിന്റെ യവനികയും, കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രവും താൻ ഒരുപാടു തവണ കണ്ടിരുന്നു എന്നും നടൻ പറയുന്നു.
കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രം പരാചയപെട്ടു എന്നറിഞ്ഞപ്പോൾ വളരെ വിഷമം തോന്നിയിരുന്നു, എന്താണ് ആ സിനിമ ഇങ്ങനെ പരാജയം സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല, എനിക്ക് വളരെ ഇഷ്ട്ടപെട്ട സിനിമ ആയിരുന്നു അത്. എന്നാൽ ചിത്രത്തിന്റെ പരാചയം എന്നെ വളരെ സങ്കടപെടുത്തിയിരുന്നു ലാൽ പറയുന്നു.
എന്നാൽ അതിനെ കുറിച്ച് എനിക്ക് അദ്ദേഹത്തോട് ചോദിക്കണമെന്നു വിചാരിച്ചു, മണിമുത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആണ് ഞാൻ സുഹാസിനിയെ പരിചയപ്പെട്ടത്. ഒരിക്കൽ ഞാൻ ഈ കാര്യം സുഹാസിനോട് സൂചിപ്പിച്ചു, അദ്ദേഹത്തിനും അതിന്റെ കാരണം മനസിലായില്ല എന്നാണ് പറഞ്ഞത്, അതുപോലെ അദ്ദേഹത്തിന്റെ ഒരു ചിത്രത്തിൽ അഭിനയിക്കണെമന്നു കാര്യം പറഞ്ഞു, പുതിയ ഏതെങ്കിലും പ്രൊജക്റ്റ് വരുമ്പോൾ വിളിക്കമെന്നും മണിസാർ പറഞ്ഞു, ലാൽ പറയുന്നു.