ബിഗ്‌ബോസിലെ മത്സരം തീർന്നെങ്കിലും ഇന്നും മല്സരാര്ഥികളുടെ ഇടയിൽ  നാടകിയ മുഹൂർത്തങ്ങൾ അരങ്ങേറുന്നുണ്ട്. ഷോയ്ക്ക് അകത്തു ശത്രുക്കൾ ആയവർ പുറത്തു വന്നതിനു ശേഷം മിത്രങ്ങൾ ആകുകയും ചെയ്യ്തിരുന്നു, ബിഗ് ബോസ്സിലെ  നിരവധി വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർഥി ആണ് ലക്ഷ്മി പ്രിയ. കുറച്ചു ദിവസം മാത്രം ഈ ഷോയിൽ ഉണ്ടാവുള്ള എന്ന് വിചാരിച്ച ലക്ഷ്മി 100 ദിവസം ഉണ്ടാവുകയും നാലാം സ്ഥാനം വഹിക്കുകയും ചെയ്യ്തു. ഇപ്പോൾ തനിക്കുണ്ടായ വിമർശനങ്ങൾ എല്ലാം തന്നെ പ്രതികരിച്ചു കൊണ്ട് താരം എത്തുകയാണ്.

നിമിഷയുടെ വസ്ത്രധാരണത്തെ കുറിച്ചും, റിയാസിന്റെ ശരീര ഭാഷയെ കുറിച്ച് ലക്ഷ്മി പറഞ്ഞത് ഒരുപാടു വിമർശനങ്ങൾ ഉണ്ടാകാൻ കാരണമായി. എന്നാൽ ഇതിനെതിരെ ലക്ഷ്മി തന്റെ സോഷ്യൽ മീഡിയിൽ  ഒരു കുറിപ്പ് രൂപത്തിൽ എത്തുകയാണ്. നായക്ക കളുടെ ഓട്ട മത്സരത്തിൽ ഒരു ചീറ്റ പുലിയെ ഉൾപ്പെടുത്തി. ചീറ്റ അതിന്റെ സ്ഥാനത്തു നിന്നും കൊണ്ട് ഈ നായ്ക്കളുടെ ഓട്ടം കണ്ടു നിന്നു, മത്സരം അവസാനിച്ചപ്പോൾ അതിൽ ഒരു നായ വിജയിക്കുകയും ചെയ്യ്തു.

വിജയിച്ച നായ ചീറ്റ യോട് ചോദിച്ചു നീ എന്താ മത്സരത്തിൽ പങ്കെടുക്കഞ്ഞത് ഉടൻ ചീറ്റ പറഞ്ഞു ഞൻ നിങ്ങളോടപ്പം ഓടിയാൽ ഞാൻ തന്നെ വിജയിക്കും. ഞാൻ വിജയിക്കുമെന്നുള്ള കാര്യം എല്ലാവർക്കും അറിയാമെന്നും പറയുകയും ചെയ്യ്തു. നമ്മളുടെ കഴിവുകൾ പ്രകടിപ്പിക്കേണ്ട സ്ഥലത്തു കഴിവുകൾ പ്രകടിപ്പിച്ചാൽ മതി, കഴിവ് ഇല്ലെങ്കിൽ മികച്ച ഉത്തരം മിണ്ടാതിരിക്കുക . ചിലർ അങ്ങെനയാണ് നമ്മളെ താഴ്ത്തിക്കെട്ടാൻ പലരും ശ്രമിക്കും അവരെ ആ രീതിയിൽ തന്നെ തഴയുക ലക്ഷ്മിയുടെ ഈ കുറിപ്പ്നെ നിരവധിപേരാണ് കമെന്റുകൾ അയയ്ക്കുന്നത്  .