ബിഗ് ബോസ് സീസൺ 4
റിയാസിനോട് അത്രയും പ്രതികരിച്ചതിന്റെ കാരണം വെളിപ്പെടുത്തി ലക്ഷ്മി പ്രിയ!!

ദില്‍ഷ, ലക്ഷ്മിപ്രിയ , റിയാസ് എന്നിവർ ബിഗ് ബോസ്സിലെ ശക്തരായ മത്സരാർത്ഥികൾ ആണ്. റിയാസ്, ലക്ഷ്മിയും തമ്മിൽ കടുത്ത ബഹളം തന്നെ നടന്നിരുന്നു കഴിഞ്ഞാഴ്ച, എന്നാൽ റിയാസിനോട് അങ്ങെനെ പ്രതികരിയ്ക്കാൻ ഉണ്ടായ കാരണത്തെ കുറിച്ച് ലക്ഷ്മി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. ലക്ഷ്മിയുടെ വാക്കുകൾ.. അവൻ എന്നോട് പ്രതികരിച്ച രീതിയിൽ ഞാൻ തിരിച്ചും പ്രതികരിച്ചു. ഞാൻ അയാളുടെ മുഖത്തെ തുപ്പിയിട്ടുണ്ടെങ്കിൽ അത് എനിക്കിവീട്ടിൽ മറ്റൊന്നും പ്രതികരിക്കാൻ പറ്റാത്തതുകൊണ്ടാണ്. ഞാൻ ഒരു സ്ത്രീ ആണ് ഞാൻ അത്രയും ചെയിതിലെങ്കിൽ ഒരു സ്ത്രീ ആണെന്ന് പറഞ്ഞിട്ടു കാര്യം ഇല്ല ലക്ഷ്മി പറയുന്നു.
ദില്‍ഷ എല്ലാം കേൾക്കും റോബിന്റെ ഡാഷ് ആണ് ദില്‍ഷ എന്ന് പറഞ്ഞപ്പോളും അവൾ ഒന്നും പ്രതികരിച്ചില്ല എന്നാൽ അത് കേൾകുന്നതിനകം ഞാൻ പ്രതികരിച്ചേനെ ലക്ഷ്മി പറയുന്നു. ദില്ഷക്കു ഇത് കേൾക്കുമ്പോൾ വേദനിക്കില്ലായിരിക്കും എന്നാൽ എനിക്ക് വേദനിക്കും. എന്നിലെ സ്ത്രീത്വത്തെ ചവിട്ടി അരക്കുന്നതിന് തുല്യം ആയിരിയ്ക്കും അതിനാൽ ഞാൻ നല്ല രീതിയിൽ പ്രതികരിക്കും. ദില്‍ഷ പ്രതികരിച്ചില്ലെങ്കിലും ധന്യ പ്രതികരിച്ചു കാരണം അവൾ ഒരു കുട്ടിയുടെ ‘അമ്മ കൂടിയാണ് ലക്ഷ്മി പറയുന്നു.
വിനയ് ആയാലും, റിയാസ് ആയാലും അവർ പറയുന്ന വാക്കുകൾ അതുപോലുള്ള വാക്കുകൾ ആണ് ഇത് കേട്ടുകൊണ്ട് നില്ക്കാൻ ഒരിക്കലും ഒരു നല്ല സ്ത്രീകൾക്കു൦ പറ്റില്ല ലക്ഷ്മി പറയുന്നു. ചിലപ്പോൾ അവരുടെ ഈ വാക്കുകൾ ദില്ഷക് മനസിലാകില്ല കാരണം അവൾ അത്ര പക്വത ആയില്ല എന്നാൽ ഞാനും ധന്യയും അങ്ങനെ അല്ല ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ മനസിലാകും ലക്ഷ്മി പറയുന്നു.
ബിഗ് ബോസ് സീസൺ 4
ബിഗ് ബോസ്സിന്റെ നിർദേശങ്ങൾ പാലിക്കാതെ ലക്ഷ്മി പ്രിയ ചെയ്യുന്ന കാര്യങ്ങൾ ഇങ്ങനെ ബ്ലെസ്ലിലി!!

ബിഗ് ബോസ് ഇനിയും അവസാന നിമിഷങ്ങളിൽ എത്തുകയാണ്. ഈ ആഴ്ച്ചയിലെ വീക്കലി ടാസ്ക് വളരെ രസകരമായിരുന്നു എന്ന് പ്രേക്ഷകർ വില ഇരുത്തുന്നു. മത്സരാർത്ഥികളുടെ ആൾ മാറാട്ടം വളരെ രസകരമായി തന്നെയാണ് അവർ കളിച്ചിരുന്നത്. എന്നാൽ മത്സരം കഴിഞ്ഞു മത്സരാർത്ഥികൾ തന്നെ വിജയികളെ തീരുമാനിക്കുന്ന രീതിയിൽ ആയിരുന്നു. ഇവർ ചെയ്ത് വേഷങ്ങളുടെ അഭിപ്രയങ്ങൾ പങ്കുവെക്കുകയും ചെയ്യ്തു ബിഗ് ബോസിന്റെ നിർദേശ പ്രകാരം. ബ്ലെസ്ലി ലി യുടെ വേഷം ചെയ്ത് ലക്ഷ്മി പ്രിയേ കുറിച്ച് ബ്ലെസ്ലിലി പറയുന്നത് വോട്ടു കൊടുക്കാൻ ഈ വേഷത്തിനു പറ്റില്ല എന്നാണ്. കാരണം താൻ പറയാത്ത നിലപാടുകളാണ് ടാസ്കിൽ എടുത്തിരിക്കുന്നതു. ബിഗ് ബോസ്സിന്റെ നിർദേശപ്രകാരം വ്യക്തികളെ ബഹുമാനിക്കുന്ന തരത്തിൽ അല്ലായിരുന്നു ലക്ഷ്മി പ്രിയ ആൾമാറാട്ടം ചെയ്യ്തിരിക്കുന്നതു ശെരിക്കും പറഞ്ഞാൽ ലക്ഷ്മി ബിഗ് ബോസ്സിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ല ബ്ലെസ്ലിലി പറയുന്നു.
എന്നാൽ താനും ധന്യയും നന്നായി ചെയ്യ്തു എന്ന് റിയാസ് പറയുന്നു. എന്നാൽ ലക്ഷ്മിയോടും റിയാസ് പറയുന്നു ലക്ഷ്മി ചെയ്യ്തവേഷവും നന്നായി ചെയ്യ്തു എന്നും പറയുന്നു, റിയാസ് പറഞ്ഞതിനെല്ലാം പങ്ക് ചേരുകയും ചെയ്യ്തു സൂരജു൦, ദില്‍ഷയും, റോൺസണും, ധന്യയും. ഇതിൽ ഇടഞ്ഞു നില്കുന്നത് ബ്ലെസ്ലിലിയും, ലക്ഷ്മിപ്രിയേയും മാത്രം ആണ്.
ലക്ഷ്മി പ്രിയ പറയുന്നതു എന്നെ റിയാസും, ധന്യയും അനുകരിച്ചപ്പോൾ ഞാനും പ്രതികരിക്കണമല്ലോ എന്നാണ്. എന്റെ അഭിപ്രയങ്ങളെ വില ഇരുത്തിയാണോ അങ്ങനെ അവർ ചെയ്യ്തത് ലക്ഷ്മി പറയുന്ന്. ഓരോരുത്തരും അവനവനെ കൊണ്ട് പറ്റുന്ന രീതിയിൽ തന്നെ കളിയാക്കിയിട്ടുണ്ട് ലക്ഷ്മി പറയുന്നു ഞാൻ ബ്ലെസ്ലിലിയെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് ലക്ഷ്മി പറയുന്നു.
-
ബിഗ് ബോസ് സീസൺ 45 days ago
ദിൽഷക്കൊപ്പം മറ്റു നാലുപേർ ഇവരാകാൻ സാധ്യത!!
-
സിനിമ വാർത്തകൾ6 days ago
നടൻ അക്ഷയ് കുമാറിനൊപ്പം അപർണ ബാലമുരളി… ഇവർ തമ്മിൽ ഉള്ള ബന്ധം എന്താകും…
-
സിനിമ വാർത്തകൾ5 days ago
ഒന്നിച്ചു സെൽഫി എടുത്തു തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച അനുഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!
-
സിനിമ വാർത്തകൾ7 days ago
ജഗതി വീണ്ടും അഭിനയിച്ചത് അതിനു വേണ്ടി അല്ല മകൾ പാർവതി!!
-
സിനിമ വാർത്തകൾ4 days ago
താനും അതിജീവിതയും, ഇരയും ആയിട്ടുണ്ട് മൂടിവെക്കപെട്ട സത്യത്തെ കുറിച്ച് മംമതാ മോഹൻ ദാസ്!!
-
സിനിമ വാർത്തകൾ5 days ago
50 താം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി തബു!!
-
സിനിമ വാർത്തകൾ4 days ago
ഗായിക മഞ്ജരി വീണ്ടും വിവാഹിതയാകുന്നു!!