ബിഗ്‌ബോസ് വീട്ടിലെ ഒരമ്മയാണ്, ഭക്ഷണം ഉണ്ടാക്കിയും, വീട്ടുപണികൾ ചെയ്യ്തു൦ മുന്നോട്ടു പോകുന്ന ഒരു മല്സരാര്ഥിയാണ് ലക്ഷ്മി പ്രിയ. ഈ കാര്യത്തിനായി ലക്ഷ്മിയെ മോഹൻലാൽ തന്നെ അഭിനന്ദിച്ചിരുന്നു എന്നും താരം പറയുന്നു. എന്നാൽ അങ്ങനെ ചെയ്യുന്ന തന്നെ കുല സ്ത്രീ എന്ന് വിളിച്ചാണ് കളിയാക്കിയിരിക്കുന്നത് മറ്റു മത്സരാർത്ഥികൾ. എന്ത് പ്രശ്‌നത്തിലും താൻ ഇടപെടുന്നതുകൊണ്ടു തന്നെ എല്ലാവരും വിമർശിക്കാറുണ്ട് എന്നും താരം പറയുന്നു. താൻ ഉണ്ടാകുന്ന ഭക്ഷണം ആണ് എല്ലാവരും കഴിക്കുന്നത് എന്നാൽ അതിനു തനിക്കു ലഭിക്കുന്നത് വിമർശനങ്ങൾ മാത്രമാണ്.


കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു ഫേസ് ബുക്ക് പേജിൽ കണ്ട കുറിപ്പ് തന്നെ കൂടുതൽ ശ്രെദ്ധ ആയിരുന്നു. കുറിപ്പിൽ വന്നത് തനിക്കു ബിഗ് ബോസ് ഷോയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നു എന്നായിരുന്നു. എന്നാൽ സോഷ്യൽ മീഡിയിൽ ഏറ്റവും കൂടുതൽ വിമർശനം ഏൽക്കുന്ന മത്സരാർത്ഥി ലക്ഷ്മി തന്നെയാണ്. കാരണം താൻ ഒരു കുലസ്ത്രീ ആയതു തന്നെ വീട്ടിലെ അടുക്കളയിൽ കയറി ഭക്ഷണം വെച്ചുണ്ടാക്കിയിട്ടു എല്ലവരയെയും വിമർശിച്ചു കൊണ്ട് നടപ്പാണ് ലക്ഷ്മിയുടെ ജോലി തന്നെ ഇതാണ് ലക്ഷ്മിയോട് പ്രേഷകർക്കുള്ള വെറുപ്പ് തന്നെ.


ഷോയിൽ ഒരാൾക്ക് സങ്കടം ഉണ്ടായാൽ അയാളെ പോയി ആശ്വസിപ്പിക്കുന്നതു ഏറ്റവും നല്ല കാര്യമാണല്ലോ അതല്ലേ ലക്ഷ്‌മിയും ചെയ്യുന്നത് ലക്ഷ്മിയുടെ കുടുംബം പറയുന്നു. റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞു തനറെ വീട്ടിൽ കഷ്ടപ്പെടുന്നത് തന്റെ അമ്മയാണ് അതുകൊണ്ടു അവർ ഒരു ഫെമിനിസ്റ് ആയി അതു തന്നെയാണ് ലക്ഷ്മി പ്രിയയും ഏറ്റവും കൂടുതൽ പ്രതിഫല൦ ഷോയിൽ വാങ്ങുന്നത്.അത് അവരുടെ അധ്വാനത്തിന്റെ ഫലം ആണ്. ശെരിക്കും ബിഗ്‌ബോസ് ഷോയിൽ ഒരു ഫെമിനിസ്റ് മത്സരാർത്ഥി ലക്ഷ്മി തന്നെയാണ്.