Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അങ്ങനെയുള്ളവർ ഭാഗ്യവാന്മാരാണ്, ലക്ഷ്മിയുടെ വാക്കുകൾ ഏറ്റെടുത്തു ആരാധകർ

Lakshmi-Priya

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ താരമാണ് ലക്ഷ്മിപ്രിയ. ഒരുപിടി നല്ല സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി  മാറിയ താരം ഇപ്പോൾ സിനിമയിലത്ര സജീവമല്ല. എങ്കിലും സ്റ്റാർ മാജിക്കിലും സോഷ്യൽ മീഡിയയിലും ലക്ഷ്മി ഏറെ സജീവമാണ്. ഇപ്പോൾ ലക്ഷ്മിയുടെ  പുതിയ പോസ്റ്റാണ് ആരാധകർ  ഏറ്റെടുത്തിരിക്കുന്നത്.

“മതിമറന്നു ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. മനസിനെ എന്തൊക്കെ കാര്യങ്ങൾ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസു തുറന്നു ചിരിക്കാൻ കഴിഞ്ഞാൽത്തന്നെ ഏറ്റവും വലിയ സമാധാനമാണത്. കുട്ടിക്കാലത്ത് നമ്മൾ കുടുകുടെ ചിരിച്ചത് ആരും പറഞ്ഞു തന്നിട്ടല്ലെങ്കിലും മുതിരുംതോറും പലരും പുഞ്ചിരിക്കാൻ പോലും മറക്കുകയാണ്. ജീവിതം ഫാസ്റ്റായി പോകാൻ തുടങ്ങിയതോടെ ചിരികൾ പോലും കൃത്രിമമായി. ചിരി പക്ഷേ ചില്ലറ കാര്യമല്ല.” ഇങ്ങനെയാണ് ലഷ്മി തന്റെ പോസ്റ്റിൽ കുറിക്കുന്നത്.

Advertisement. Scroll to continue reading.

You May Also Like

ബിഗ് ബോസ് സീസൺ 4

ബിഗ്‌ബോസിലെ മത്സരം തീർന്നെങ്കിലും ഇന്നും മല്സരാര്ഥികളുടെ ഇടയിൽ  നാടകിയ മുഹൂർത്തങ്ങൾ അരങ്ങേറുന്നുണ്ട്. ഷോയ്ക്ക് അകത്തു ശത്രുക്കൾ ആയവർ പുറത്തു വന്നതിനു ശേഷം മിത്രങ്ങൾ ആകുകയും ചെയ്യ്തിരുന്നു, ബിഗ് ബോസ്സിലെ  നിരവധി വിമർശനങ്ങൾ നേരിട്ട...

ബിഗ് ബോസ് സീസൺ 4

ബിഗ് ബോസ് സീസൺ 4  മറ്റു മൂന്ന് ഷോകളെ സംബന്ധിച്ചു വളരെ വെത്യസ്തമായ രീതിയിൽ ആയിരുന്നുകടന്നു പോയത്. ഈ ഷോയിലെ എല്ലാ മല്സരാര്ഥികളും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചത്, അതുപോലെ എടുത്തു...

ബിഗ് ബോസ് സീസൺ 4

ബിഗ് ബോസ് സീസൺ 4 ലെ   മികച്ച ഒരു മത്സരാർത്ഥിയായിരുന്നു  ലക്ഷ്മി പ്രിയ. തനിക്കു വിന്നറാകാൻ സാധിച്ചില്ലെങ്കിലും 100  ദിവസം തികക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. ബിഗ് ബോസ്സിൽ...

ബിഗ് ബോസ് സീസൺ 4

ബിഗ് ബോസ് ഇനിയും അവസാന നിമിഷങ്ങളിൽ എത്തുകയാണ്. ഈ ആഴ്ച്ചയിലെ വീക്കലി ടാസ്ക് വളരെ രസകരമായിരുന്നു  എന്ന് പ്രേക്ഷകർ വില ഇരുത്തുന്നു. മത്സരാർത്ഥികളുടെ ആൾ മാറാട്ടം വളരെ രസകരമായി തന്നെയാണ് അവർ കളിച്ചിരുന്നത്....

Advertisement