ഐശ്വര്യലക്ഷ്മി  കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് “കുമാരി “.നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “കുമാരി”. എന്നാൽ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ടീസർ പൃഥ്വിരാജാണ്  തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ  പുറത്തിറക്കിയത്. ടീസറിൽ കുമാരിയുടെ ലോകത്തെ കുറിച്ച് പരിചയപ്പെടുത്തുന്നത് പൃഥ്വിരാജ് ആണ്. എന്നാൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്   ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ശാപം നിറഞ്ഞ മണ്ണിലേക്ക് വന്നു കുമാരിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ടീസർ  ആരാധകർ ഇരു കഴികൊണ്ടും സ്വികരിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ റിലീസ് തിയ്യതികയി കാത്തിരിക്കുകയാണ് ആരാധകർ.

ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ . ഒക്ടോബർ 28  നു ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. എന്നാൽ  ചിത്രത്തിലെ മാറ്റുകഥാപാത്രങ്ങൾ പ്രിയങ്ക ജോസഫ് , മൃദുല പിനപാല, ജിൻസ് വർ​ഗീസ് എന്നിവരാണ്. എന്നാൽ സംഗീതം സംവിധാനം  ചെയിതിരിക്കുന്നത് ജീൻസ്‌ വര്ഗീസ് ആണ്.എന്നാൽ എബ്രഹാം ജോസഫാണ് ആണ് ഛായാഗ്രഹണം ചെയിതിരിക്കുന്നത്. നിർമലും ഫഹദും ചേർന്നാണ് ചിത്രത്തിന്റെ കഥ നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി,സ്വാസിക, രാഹുൽ മാധവ്, തൻവിറാം,ജിജുജോൺ,സ്്പടികം ജോർജ്,ശിവജിത്, ശ്രുതി മേനോൻ എന്നിവരും എത്തുന്നുണ്ട്.