ആശുപത്രി ഉദ്‌ഘാടനത്തിനു എത്തിയ മന്ത്രി വീണ ജോർജിന്റെ ചിത്രം പകർത്താൻ എത്തിയ കുട്ടി ഫോട്ടോഗ്രാഫർ ആണ് ഇപ്പൊ താരം . ആശുപത്രി ഉദ്ഘടനത്തിനു എത്തിയതായിരുന്നു വീണ ജോർജ് . തൃശൂർ തിരുവമ്പാടി പാറേക്കാട്ട് പരേതനായ ദയാൽ -ദിവ്യ ദമ്പതികളുടെ മകനാണ് ദേവാനന്ദ് . ദേവാനന്ദിനെ അഭിനന്ദിച്ച് ഫേസ്ബുക് പോസ്റ്റിൽ മന്ത്രി കുറിപ്പെഴുതി . തൃശൂർ മായന്നൂർ നവോദയ സ്കൂളിലെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥിയായ ദേവാനന്ദിനു ക്യാമറ വാങ്ങി നൽകിയത് .
ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ നിറയെ അഭിനന്ദനങ്ങൾ ആണ് കുട്ടി ഫോട്ടോഗ്രാഫറെ തേടിയെത്തിയത് . ഇതോടെ ഫോട്ടോഗ്രാഫിയിൽ നിര സാനിധ്യം ആകുകയായിരുന്നു 9 മാസം മുൻപ് ആണ് പിതാവ് ഹൃദയാഘാദം മൂലം മരിച്ചത് . സ്വകാര്യ സ്കൂൾ അദ്ധ്യാപിക മാതാവ് ദിവ്യയും സഹോദരി ദിയയും ദേവാനന്ദിന്റെ ഇഷ്ടത്തിന് പിന്തുണയായി കൂടെയുണ്ട് . വേനലവധിക്കാലത് അമ്മയുടെ സഹോദരന്റെ വീട്ടിൽ എത്തിയതായിരുന്നു ദേവാനന്ദ് .
