Connect with us

സിനിമ വാർത്തകൾ

തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തം അതാണ് കുബ്ര സെയ്ത്!!

Published

on

സിനിമ ലോകത്തെ മൊത്തം ഞെട്ടിക്കുന്ന രീതിയിൽനടി കുബ്ര സെയ്ത് തനിക്കുണ്ടായ ലൈംഗിക ചൂഷണത്തെ കുറിച്ച് പറയുന്നു. ഇതിനു മുൻപ് തന്നെ നടിമാരായ ദീപികയും, സോനം കപൂറും, കങ്കണയും തങ്ങൾക്കു നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് പറഞ്ഞിരുന്നു. കുബ്രയുടെ ഈ വെളിപ്പെടുത്തുലുകൾ ഇപ്പോൾ വലിയ് വാർത്തകളായി മാറിയിരിക്കുകയാണ്. ഇന്നത്തെ പെൺകുട്ടികൾ ഒരിക്കലും സുരക്ഷിതരല്ല. തന്റെ ജീവിതത്തിൽ ഉണ്ടായ ആ വലിയ ദുരന്തത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി ഇപ്പോൾ. തങ്ങളുടെ ഒരു കുടുംബ സുഹൃത്തിൽ നിന്നുമാണ് തനിക്കു ഇങ്ങനെ സംഭവിച്ചത്. സേക്രഡ് ഗെയിംസിലൂടെയാണ് താരം കൂടുതൽ ശ്രെദ്ധ നേടിയത്.


തനിക്കു തന്റെ കൗമാര കാലത്തായിരുന്നു ഇങ്ങനെ ഒരു ചൂഷണം സംഭവിച്ചത് ഇത് തന്റെ അമ്മയോട് പോലും പറയാൻ വലിയ കാലയളവ് വേണ്ടി വന്നു. അന്ന് തനിക്കു 17 വയസ്സു മാത്രമേ പ്രായം ഉള്ളു. അതും തന്റെ കുടുംബ സുഹൃത്തിൽ നിന്നുമാണ് തനിക്കു ലൈംഗിക ചൂഷണം സംഭവിച്ചത്. അതും അയാൾ ഒരിക്കലും അങ്ങനെ ചെയ്യുമെന്നും പോലും ആലോചിച്ചിട്ട് പോലുമില്ല. എന്റെയും സഹോദരന്റെയും നല്ലൊരു സുഹൃത്തായിരുന്നു അയാൾ എന്നാൽ ആ ഒരു സൗഹൃദത്തിന്റെ പേരിൽ രണ്ടു വര്ഷത്തോളം തനിക്കു ഇങ്ങനെ ഒരു ചൂഷണം നേരിടേണ്ടി വന്നു. അയാളെ പേര് പറയാതെ x യെന്നാണ് അയാൾ സംബോധന ചെയ്യ്തത്.


തന്റെ കുടുംബത്തെ അയാൾ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടായിരുന്നു അതാണ് അയാൾ മുതലെടുത്തത്. അങ്കിൾ എന്ന് വിളിച്ച എന്നോട് അയാൾ ഇനിയും ഞാൻ അങ്കിൾ എന്ന് വിളിക്കേണ്ട എന്ന് പറഞ്ഞു. പലരീതിയിലും അയാൾ എന്നെ ശാരീരികമായി ഉപദ്രവിച്ചു കൊണ്ടിരുന്നു, ഇതൊന്നും എന്റെ അമ്മ അറിഞ്ഞിരുന്നില്ല, അമ്മയുടെ മുന്നിൽ വെച്ചു തന്നെ അയാൾ എന്നെ ചുംബിക്കുമായിരുന്നു എന്നിട്ടു പറയും നീ എന്റെ കുഞ്ഞാണ് എന്ന്, അങ്ങനെ പലതവണ അയാൾ എന്നെ ഉപദ്രവിച്ചിരുന്നു. അയാൾ എന്റെ കന്യാത്വ൦ തന്നെ നഷ്ട്ടപെടുത്തിയിരുന്നു.

സിനിമ വാർത്തകൾ

നടി തപ്‌സിക്കെതിരേ മത വികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

Published

on

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും  പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് തപ്‌സി പന്നു. സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് തപ്‌സി ഒരു സോഫ്റ്റ്‍വെയർ പ്രൊഫഷണലും മോഡലുമായിരുന്നു.   മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

“പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്”, “സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ  എന്നീ അവാർഡുകൾ രണ്ടായിരത്തി എട്ടിൽ ൽ ലഭിച്ചിട്ടുണ്ട്.ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ആടുകളം വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്.

 

ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ്  എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എം എ ൽ എ മാലിനി ഗൗരിൻറെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിങ് ഗൗരാണ് നടിയ്ക് എതിരെ പരാതി നൽകിയത്.ഗ്ലാമർ വസ്ത്രത്തിനോടൊപ്പം ലക്ഷ്‌മി ദേവിയുടെ ഡിസൈഗിലുള്ള  മാല ധരിച്ചതിനെ മാല ധരിച്ചത് മത വികാരം വ്രണപ്പെടുത്തുകയും സനാതന ധര്മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തു എന്നാണ് പരാതി.

Continue Reading

Latest News

Trending