Connect with us

Hi, what are you looking for?

Uncategorized

ആസിഫ് അലിയും റോഷൻ മാത്യുവും ഒന്നിക്കുന്ന ചിത്രം കൊത്ത് നാളെയെത്തും

സിബി മലയിൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കൊത്ത്. ആസിഫ് അലിയും റോഷൻ മാത്യുവും ഒന്നിക്കുന്ന ചിത്രം നാളെ പ്രദർശനത്തിനെത്തും.

 

Advertisement. Scroll to continue reading.

കണ്ണൂരിലെ കമ്യൂണിസ്റ്റ് പശ്ചാത്തലത്തിൽ പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രം ഒരുങ്ങന്നത്.ആസിഫ് അലിയും റോഷൻ മാത്യുവും കടുത്ത കമ്യൂണിസ്റ്റ് അനുഭാവികളായാണ് ചിത്രത്തിലെത്തുന്നത്.

നിഖില വിമലാണ് ചിത്രത്തിലെ നായിക. സുദേവ് നായർ, വിജിലേഷ് കാരയാട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ കീഴിൽ പി എം ശശിധരനും രഞ്ജിത്തുമാണ് ച്ിത്രം നിർമിക്കുന്നത്

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ബാലതാരമായി മലയാള സിനിമയിൽ എത്തിയ താരം ആയിരുന്നു അനിഖ സുരേന്ദ്രൻ, ഇപ്പോൾ സിനിമകളിൽ നായിക ആയി താരം എത്താൻ തുടങ്ങി, ‘കഥ തുടരുന്നു’ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ  മകൾ ആയി അഭിനയിക്കുന്നത്...

സിനിമ വാർത്തകൾ

സിദ്ധാർഥ് ഭരതൻ  സംവിധാനം ചെയിത ചിത്രമാണ്  ചതുരം. ചിത്രം നവംബറിൽ ആയിരുന്നു  തിയറ്ററുകളിൽ റീലീസ് ചെയ്തത്. എന്നാൽ ഈ ചിത്രത്തിൽ നായികാ ആയിട്ട് എത്തുന്നത്  സ്വാസിക വിജയ് ആണ്. റോഷൻ മാത്യു, അലൻസിയർ...

സിനിമ വാർത്തകൾ

ആസിഫ് അലിയും ഭാവനയും തമ്മിലുള്ള കൂട്ടിനെ പറ്റി എല്ലാവര്ക്കും അറിയാവുന്നതാണ്. ഇവർ തമ്മിലുള്ള കെമിസ്ട്രിയും ബിഗ് സ്‌ക്രീനിൽ ഹിറ്റ് തന്നെയാണ്. അങ്ങനെയുള്ളപ്പോൾ തമ്മിൽ തമ്മിൽ ഒരു സപ്പോർട് കൊടുക്കുക എന്നതും സ്വാഭാവികം തന്നെയാണ്....

സിനിമ വാർത്തകൾ

പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രമാണ് കാപ്പ . പൃഥ്വിരാജ്  കോട്ട മധു എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.   ചിത്രത്തിൽ നായികയായി എത്തുന്നത് അപർണ ബാലമുരളിയാണ്....

Advertisement