Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഷെയിനിന്റെ വാർത്ത ഒരുപാടു വിഷമം ഉണ്ടാക്കുന്നു! അബിക്കയുടെ വേദന എനിക്കറിയാം, കോട്ടയ൦ നസീർ

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് കോട്ടയം നസീർ, താരം ഇപ്പോൾ നടൻ അബിയെ കുറിച്ചും, അദ്ദേഹത്തിന്റെ മകൻ ഷെയിനിന്റെ വാർത്തയെ കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. മലയാള സിനിമയിൽ ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയ നടന്മാരിൽ ഒരാൾ ആണ് ഷെയിൻ, ഷെയ്‌നിന്റെ ഈ വാർത്തയെ കുറിച്ച് കേട്ടപ്പോൾ ശരിക്കും സങ്കടം ഉണ്ടായി കോട്ടയം നസിർ പറയുന്നു.

എനിക്ക് ഷെയിനുമായി വലിയ കണക്ഷൻ ഒന്നുമില്ല, എന്നാൽ ഷെയ്‌നിന്റെ ബാപ്പ അബിക്കയെ എനിക്കറിയാം, ഞങ്ങൾ തമ്മിൽ ഒരുപാടു സ്റ്റേജ് പരിപാടികളിൽ പങ്കെടുത്തിരുന്നു, അന്ന് അദ്ദേഹത്തിന്റെ വേദന എനിക്കറിയാമായിരുന്നു. ഒരു കലാകാരൻ ഉയര്ന്ന മേഖലയിൽ എത്തണമെന്ന് വിചാരിക്കുമോ അതുപോലെ ഒരാൾ ആയിരുന്നു ആദ്ദേഹം.

ഒരു നല്ല കലാകാരൻ ആയിരുന്നു അദ്ദേഹം എന്നാൽ അദ്ദേഹത്തിന് ഉയർന്ന മേഖലയിൽ എത്താൻ കഴിഞ്ഞിട്ടില്ല, അദ്ദേഹത്തിന്റെ ആ ഒരുവേദന ഞാൻ അറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മകന്റെ ഇങ്ഗനൊരു വാർത്ത കേൾക്കുന്നതിൽ ഒരുപാടു സങ്കടം ഉണ്ട് കോട്ടയം നാസിർ പറയുന്നു. ആരെയും കുറ്റപ്പെടുത്തുന്നില്ല, പ്രാർത്ഥിക്കുന്നു നല്ലതിന നടൻ പറയുന്നു.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയിൽ നിന്നും ലഭിച്ച വിലക്ക് നടൻ ഷെയിൻ നിഗം പറയുന്നത് എന്ത് സംഭവിച്ചാലും തോറ്റുകൊടുക്കാൻ തയ്യാറല്ല എന്നൊരു വിഷൻ എല്ലാവർക്കും വേണം ബാക്കിയെല്ലാം പടച്ചോന്റെ കയ്യിലാണ്. ആ തന്റേടം നമ്മളുടെ ഉള്ളിൽ...

സിനിമ വാർത്തകൾ

ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സിന്റെ ഓ ടി ടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു. മെയ് 5 നെ ഡിസ്‌നി പ്ലസ്...

സിനിമ വാർത്തകൾ

തന്റെ വിലക്കുകളോടെ പ്രതികരിച്ചു നടൻ ഷെയിൻ നിഗം. താൻ ആണ് കേന്ദ്ര കഥപാത്രം എന്ന് പറഞ്ഞുകൊണ്ടായിരുന്നു താൻ ആ സിനിമയിൽ അഭിനയിച്ചത്. തനിക്കു വൃത്തിഹീനമായ കാരവാന് ആയിരുന്നു അവർ തന്നത്, ചെവിയിൽ പാറ്റ...

സിനിമ വാർത്തകൾ

മലയാളത്തിൽ ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്യ്ത നടൻ ആണ് ഷെയ്ൻ നിഗം. ഇപ്പോൾ താരം ഒരു അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ്  കൂടുതൽ ശ്രെധ ആകുന്നത് പ്രത്യേകിച്ചും താരം പ്രണയത്തെ കുറിച്ചും...

Advertisement