ഇനി  കളി  മാറും.സംവിധായകൻ  രഞ്ജിതിനൊപ്പം വികാരം ഒരു ചിത്രത്തിനായി ഒന്നിക്കുമെന്ന് നേരത്തെ തന്നെ കോളിവുഡിൽ ഊഹാപോഹങ്ങൾ പരന്നിരുന്നു. എന്നാൽ ഔദ്യോഗികമായി ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്,സ്റ്റുഡിയോ ഗ്രീനിലൂടെ കെ ഇ ജ്ഞാനവേൽരാജയാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന് താൽക്കാലികമായി ചിയാൻ 61 പേരാണ് അനൗൻസ് ചെയ്തിരിക്കുന്നത്.
kgf

കോലാർ ഗോൾഡ് ഫീല്ഡില് കെജിഎഫ് അകപ്പെട്ട ഒരാളുടെ പശ്ചാത്തലത്തിൽ ആയിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് ഉദ്യോഗിക വ്യത്തങ്ങൾ സൂചിപ്പിക്കുന്നത്. കോലാർ ഗോൾഡ് ഫീല്ഡില് ബന്ധപ്പെട്ടു വന്ന യാഷ് ചിത്രം കെ.ജി.എഫ് പാൻ ഇന്ത്യൻ ലെവലിൽ ചർച്ചയായ ചിറ്റരവും ആയിരുന്നു. അതെ പശ്ചാത്തലത്തിൽ വിക്രം നായകനായി എത്തുന്നസിനിമയ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.