Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കൊച്ചുണ്ണിയുടെ കാത്ത  ഇനിയും പത്തൊൻപതാം നൂറ്റാണ്ടിൽ  മാധുരിയുടെ ചിത്രങ്ങൾ വൈറൽ!!

കായംകുളം കൊച്ചുണിയുടെ  കാമുകി കാത്ത  ഇനിയും പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ തിളങ്ങി, കാത്ത ആയി അഭിനയിച്ചിരിക്കുന്നത് മാധുരി  ബ്രാഗൻസ് ആണ്, ഇപ്പോൾ താരം സിനിമയുടെ ലൊക്കേഷനിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചെത്തിയിരിക്കുകയാണ്,  ഈ ചിത്രങ്ങൾ എല്ലാം  തന്നെ  ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ ഈ കഥ പാത്രത്തെയും, ചിത്രങ്ങളും ഏറ്റെടുത്ത ആരാധകരോട് നന്ദി പറയുകയും ചെയ്യ്തു മാധുരി.


ജോജു ജോർജ് നായകനായ ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായികയാണ് മാധുരി ബ്രാഗൻസ. ബെംഗളൂർ സ്വദേശിയായ മാധുരി  മെഴുതിരി അത്താഴങ്ങൾ എന്ന  മലയാള ചിത്രത്തിലൂടെ ആണ് അഭിനയ മേഖലയിൽ എത്തിയത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലും മാധുരി അഭിനയിച്ചു. പട്ടാഭിരാമൻ, കന്നടചിത്രം കുശ്ക എന്നിവയാണ് മാധുരിയുടെ മറ്റു ചിത്രങ്ങൾ.
അൽ മല്ലു എന്ന ചിത്രത്തിൽ ഒരു ഗാനം ആലപിക്കുകയും ചെയ്യ്തിട്ടുണ്ട് മാധുരി.താരം വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക മനസിൽ തങ്ങി  നില്കുന്നവ തന്നെ ആയിരുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

പൊറിഞ്ചു മറിയം ജോസ് വീണ്ടും ഒന്നിക്കുന്നു, ജോജു ജോർജ്ജും,ചെമ്പൻ വിനോദ്, നൈല ഉഷയും ഒന്നിക്കുന്ന ‘ആന്റണി’ ഉടൻ എത്തുന്നു, ഒരു ജോഷി ഹിറ്റാണ് ചിത്രം, ചിത്രത്തിന്റെ പൂജയും ,ടൈറ്റിൽ ലോഞ്ചും ഇന്ന് കൊച്ചിയിൽ...

സിനിമ വാർത്തകൾ

സംയുക്ത മേനോൻ, ഷൈൻ ടോം ചാക്കോ,  ചെമ്പൻ വിനോദ്, ഡെയിന്‍ ഡേവിസ് ,ബൈജു സന്തോഷ്‌ എന്നിവർ പ്രധാന പ്രധാന വേഷത്തിൽ  എത്തുന്ന  ബൂമറാംഗ് എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി  പ്രഖ്യാപിച്ചു.  എന്നാൽ ...

സിനിമ വാർത്തകൾ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യ്ത ചിത്രമാണ് ചുരളി .ഈ ചിത്രഒരുപാട് വിമർശ്ശനങ്ങളും ,വിവാദങ്ങളും ഉള്ള ചിത്രം ആയിരുന്നു .ഇപ്പോൾ ഈ വിമർശ്ശങ്ങൾക്കുമറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ചെമ്പൻ വിനോദ് .ചുരളിയിൽ തെറികളെ സംബന്ധിച്ചുള്ള...

സിനിമ വാർത്തകൾ

കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകൻ അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’ ഇന്ന് തിയേറ്ററുകളിലെത്തി. പേരു സൂചിപ്പിക്കും പോലെ ഒരുകൂട്ടം മനുഷ്യരുടെ വഴി പ്രശ്നം തന്നെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഒരു...

Advertisement