Connect with us

Hi, what are you looking for?

ഫോട്ടോഷൂട്ട്

കിടിലൻ മേക്കോവറിൽ പ്രേക്ഷകരെ ഞെട്ടിച്ച് കാവ്യാ

ഒരു ബാലതാരമായി മലയാള സിനിമയിലേക്ക് വന്നു പ്രേക്ഷക മനസ്സിൽ പ്രത്യേക ഇടം നേടിയ നായികയാണ് കാവ്യാ മാധവൻ . മലയാളി മനസ്സുകളുടെ പെൺ സങ്കൽപ്പങ്ങൾ ഒക്കെ ഒത്തിണങ്ങിയ കാവ്യയ്ക് മലയാളി മനസ്സിൽ ഇന്നും പ്രത്യേക സ്ഥാനം തന്നെയാണ് . അഴകിയ രാവണൻ , പൂക്കാലം വരവായി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി എത്തിയ കാവ്യാ പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിലേക്ക് കടന്നു വരികയായിരുന്നു .

ദിലീപുമായുള്ള വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നിന്നും കാവ്യ വിട്ടു നിൽക്കുകയാണെങ്കിലും താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഇന്നും വലിയ ഇഷ്ടം ആണ് . കാവ്യാ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തത് കൊണ്ട് തന്നെ ഏതെങ്കിലും സുഹൃത്തുക്കളുടെ വിവാഹമോ മറ്റു ചടങ്ങുകൾക്കോ മാത്രമാണ് ഇപ്പോൾ കാവ്യയെ പലരും കാണാറുള്ളത് . എങ്കിലും മലയാള സിനിമയിൽ ഒരു കാലത് ഇഷ്ട താരമായി നിറഞ്ഞു നിന്ന ആ ഉണ്ടക്കണ്ണിയെ ഇന്നും മലയാളികൾക്ക് ഏറെ ഇഷ്ടം ആണ് .

ഇപ്പോളിതാ മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പങ്കുവെച്ച കാവ്യയുടെ പുത്തൻ മേക്കോവർ ദൃശ്യങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . സാരിയിൽ അതി സുന്ദരിയായി നിൽക്കുന്ന കാവ്യയുടെ വീഡിയോ ആണിത് . കാവ്യാ വളരെ സുന്ദരിയായിട്ടുണ്ടെന്നും പുതു മുഖ നായികമാർ ഓക്ക് ഈ സൗന്ദര്യത്തിനു മുന്നിൽ മാറി നിക്കും എന്നുമാണ് ആരാദർ കമ്മന്റ് ചെയ്തിരിക്കുന്നത് . മലയാളത്തിൽ ഇത്രയും മുഖശ്രീ ഉള്ള നടിമാർ വന്നിട്ടില്ല എന്നും കമ്മന്റുകൾ വരുന്നുണ്ട് . മേക്കപ്പിലും ജീവിതത്തിലും പെർഫെക്‌ഷന് പ്രാദാന്യം നൽകുന്ന കാവ്യ കണ്ണെഴുതുന്ന കാര്യത്തിൽ പോലും പൊതുവെ മേക്കപ്പ് ആർട്ടിസ്റ്റുകളെ അനുവദിക്കാറില്ലായിരുന്നു . എന്നാൽ മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി അത് ചെയ്യുന്നത് കാവ്യയ്ക്ക് വളരെ ഇഷ്ടമായിരുന്നു . കാവ്യയിമായുള്ള സൗഹൃദത്തെക്കുറിച്ച് ഉയന്നി മുൻപ് പറഞ്ഞിട്ടും ഉണ്ട് .

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഒരു കാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി അറിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. കാവ്യ മാധവനെ പോലെ തരംഗമായി മാറാൻ കഴിഞ്ഞ നായിക നടിമാര്‍ മലയാളത്തില്‍ വളരേ  വിരളമാണ്. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന്...

സിനിമ വാർത്തകൾ

സിനിമാ താരങ്ങളുടെയും അവരുടെ കുടുംബത്തിന്റെയും ഒക്കെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധനേടാറുണ്ട്. പ്രേത്യേകിച്ചു ജനപ്രിയ താരങ്ങളുടെ മക്കളുടെ വാർത്തകൾ മിക്കപ്പോഴും മാധ്യമങ്ങൾ ആഘോഷിക്കാറുണ്ട്. അത്തരത്തിൽ വാർത്തകളിൽ മിക്കപ്പോഴും ജനപ്രിയ...

സിനിമ വാർത്തകൾ

ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി സാരിയിൽ അതി സുന്ദരിയായി.മീനാക്ഷി അച്ഛന്റെയും അമ്മയുടെയും പോലെ സിനിമയിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിലൂടെ വളരെ ശ്രദ്ധ നേടിയ ആളാണ് മീനാക്ഷി.എന്നാൽ തന്നെ മീനാക്ഷിയുടെ നൃത്ത വീഡിയോകളും...

സിനിമ വാർത്തകൾ

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹശേഷം  അഭിനയത്തിൽ സജീവമല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്.  കുടുംബിനിയുടെ റോളിൽ തിളങ്ങുന്ന കാവ്യാ മകൾ മീനാക്ഷിയും ദില്ലീപുമായുള്ള ജീവിതം ആസ്വദിക്കുകയാണ്. കാവ്യയ്ക്കും...

Advertisement