Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഒരു പ്രശ്നം വന്നാൽ ആരൊക്കെ കൂടെ കാണും എന്ന് അപ്പോൾ ആണ് എനിക്ക് മനസ്സിലായത്!

ഒരുകാലത്ത് മലയാള സിനിമയുടെ മുഖശ്രീ ആയിരുന്ന നായികാ നടിയാണ് കാവ്യ മാധവൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ച് കഴിഞ്ഞത്. കാവ്യയുടെ സിനിമ ജീവിതം വളരെ വിജയകരമായിരുന്നുവെങ്കിലും ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ നേരിട്ട ഒരു പെൺകുട്ടിയാണ് കാവ്യ. പല തവണ പല പ്രതിസന്ധികളെയാണ് താരം അതിജീവിച്ചത്. താരത്തിന്റെ വിവാഹവും വിവാഹ മോചനവും എല്ലാം ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരുന്നു. വിവാഹ മോചനത്തിന് ശേഷം വീണ്ടും മലയാള സിനിമയിലേക് തിരിച്ച് വന്ന താരത്തിനെ കാത്ത് വീണ്ടും നിരവധി അവസരങ്ങൾ ആണ് ഉണ്ടായിരുന്നത്. ശേഷം ദിലീപുമായി വിവാഹം കഴിച്ച താരം സന്തോഷകരമായ ദാമ്പത്യം നയിക്കുകയാണ് ഇപ്പോൾ.  വിവാഹ മോചനം നേടി സിനിമയിലേക്ക് തിരിച്ച് വന്ന സമയത്ത് കാവ്യ നൽകിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തനിക്ക് ഒരു പ്രശ്‌നം ഉണ്ടായപ്പോൾ ആരൊക്കെയാണ് തന്റെ കൂടെ നിൽക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞു എന്നാണു താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ശരിക്കും നമ്മുടെ കൂടെ ഒരു പ്രശ്നം ഉണ്ടായാൽ ആരൊക്കെ നിൽക്കും എന്ന് എനിക്ക് പ്രതിസന്ധി ഘട്ടത്തിൽ അറിയാൻ കഴിഞു. എന്റെ കൂടെ നിൽക്കും എന്ന് ഞാൻ കരുതിയ പലരും എന്റെ മുന്നിൽ വന്നു എന്നെ ആശ്വസിപ്പിച്ചിട്ട് മാറി നിന്ന് കളിയാക്കി ചിരിച്ചിട്ട്. ഇൻഡസ്ട്രിയിൽ നിന്ന് തന്നെ ഒരുപാട് പേര് അങ്ങനെ ചെയ്തിട്ടുണ്ട്. സത്യത്തിൽ വിവാഹ മോചനത്തെക്കാൾ എനിക്ക് ഷോക്ക് ആയത് അത് ആയിരുന്നു. ഞാൻ കരുതിയത് അവർക്കെല്ലാം എന്നെ ഇഷ്ട്ടം ആണെന്നും ഒരു പ്രശ്നം ഉണ്ടായാൽ അവരൊക്കെ എന്റെ കൂടെ നിൽക്കും എന്നുമാണ്. എന്നാൽ അതൊക്കെ എന്റെ ഒരു വിശ്വാസം മാത്രമായിരുന്നുവെന്നു എന്ന് എനിക്ക് അന്ന് മനസ്സിലായി.

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഒരു കാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി അറിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. കാവ്യ മാധവനെ പോലെ തരംഗമായി മാറാൻ കഴിഞ്ഞ നായിക നടിമാര്‍ മലയാളത്തില്‍ വളരേ  വിരളമാണ്. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന്...

സിനിമ വാർത്തകൾ

സിനിമാ താരങ്ങളുടെയും അവരുടെ കുടുംബത്തിന്റെയും ഒക്കെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധനേടാറുണ്ട്. പ്രേത്യേകിച്ചു ജനപ്രിയ താരങ്ങളുടെ മക്കളുടെ വാർത്തകൾ മിക്കപ്പോഴും മാധ്യമങ്ങൾ ആഘോഷിക്കാറുണ്ട്. അത്തരത്തിൽ വാർത്തകളിൽ മിക്കപ്പോഴും ജനപ്രിയ...

ഫോട്ടോഷൂട്ട്

ഒരു ബാലതാരമായി മലയാള സിനിമയിലേക്ക് വന്നു പ്രേക്ഷക മനസ്സിൽ പ്രത്യേക ഇടം നേടിയ നായികയാണ് കാവ്യാ മാധവൻ . മലയാളി മനസ്സുകളുടെ പെൺ സങ്കൽപ്പങ്ങൾ ഒക്കെ ഒത്തിണങ്ങിയ കാവ്യയ്ക് മലയാളി മനസ്സിൽ ഇന്നും...

സിനിമ വാർത്തകൾ

ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി സാരിയിൽ അതി സുന്ദരിയായി.മീനാക്ഷി അച്ഛന്റെയും അമ്മയുടെയും പോലെ സിനിമയിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിലൂടെ വളരെ ശ്രദ്ധ നേടിയ ആളാണ് മീനാക്ഷി.എന്നാൽ തന്നെ മീനാക്ഷിയുടെ നൃത്ത വീഡിയോകളും...

Advertisement