Connect with us

സിനിമ വാർത്തകൾ

കസബ വിവാദത്തിൽ മമ്മൂക്ക ആ റോൾ ചെയ്തത് ഞങ്ങൾക്ക് പ്രശനം. റീമ കല്ലിങ്കൽ

Published

on

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചര്ച ചെയ്തിട്ടുള്ള സിനിമയാണ് കസബ .നടി പാർവതി കസ്ബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് നൽകിയ വിവരണങ്ങൾ ഒരിക്കൽ വിവാദങ്ങൾ സ്രെഷ്ഠിച്ചതാണ് .ഇപ്പോൾ കസബ വിവാദത്തിൽ തന്റെ അഭിപ്രായം രേഖപെടുത്തികൊണ്ട് നടി റീമ കല്ലിങ്കൽ .കഴിഞ്ഞ ദിവസം റിപ്പോർട്ട് ചാനലിൽഅഭിമുഖത്തിൽ  നടി അക്ക്രമിക പെട്ടതും സിനിമ മേകലയിലെ സ്ത്രീസുരക്ഷയെ കുറിച്ച്റീമ  പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് .കസബ വിവാദത്തിൽ മമ്മൂക്ക ആ റോൾ ചെയ്തത് ആണ് നമ്മുക് പ്രശനം റീമ പറയുന്നു .

മമ്മൂക്കയെ അത്രയധികം പ്രേക്ഷകർ സ്നേഹിക്കുന്നുണ്ട് അദ്ദേഹം ചെയ്യുന്നത് അനുകരിക്കുന്നവർ ആണവർ .നമ്മുക്ക് ആരോടും വ്യക്തിവൈരാഗ്യം ഇല്ല മാറേണ്ടത് ഒരു സംസ്കാരം ആണ് .ഏറ്റവും വലിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് അതിനൊപ്പം നില്‍ക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നടി സൂചിപ്പിച്ചു.അത് വളരെ കുറവാണ് .കഴിഞ്ഞ അഞ്ചു വര്ഷങ്ങള്ക്കിടയിൽ ഡബ്ബിളിയു സി സി,പ്രവർത്തകർ എന്ത് ചെയ്തു .നാരദൻ എന്ന സിനിമയുടെ വർക്കിന്‌ പോകുവാണ് അവിടെ ഞങ്ങളുടെ സഹപ്രവർത്തകരായ പുരുഷന്മാർ പൂർണ്ണമായി സിനിമയിൽ മുഴുകുമ്പോൾ ഞങ്ങള്‍ ഗ്രാസ്‌റൂട്ട് വിഷയങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും സംസാരിക്കുകയാണെന്നും റിമ പറയുന്നു.

അടുത്തിടെ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി താൻ നേരിട്ട് വേദനകളെ കുറിച്ച് തനിക്കു ലഭിക്കുന്ന പിന്തുണയെ കുറിച്ച് നന്ദി പറഞ്ഞു എത്തിയിരുന്നു .തനിക് സംഭവിച്ചത്പോലെ മറ്റാർക്കും ഇത് സംഭവിക്കാതിരിക്കട്ടെ .തുടക്കം മുതൽ നടിക്ക് പിന്തുണയായി നിൽക്കുന്ന ഒരു നടിയാണ് റീമ കല്ലിങ്കൽ .കൂടാതെ അക്ക്രമിക്ക്പെട്ട നടിക്ക് യാതൊരു വിധ പിന്തുണ ലഭിച്ചില്ലെന്നും നടി ചൂണ്ടി കാണിച്ചു .

 

 

Advertisement

സിനിമ വാർത്തകൾ

സിനിമയിൽ ചില കഥപാത്രം ചെയ്യുമ്പോൾ  വീട്ടുകാരോട് പോലും സംസാരിക്കില്ല അമല പോൾ!!

Published

on

മലയാളത്തിൽ മാത്രമല്ല മറ്റു അന്യഭാഷ സിനിമകളിലും  നല്ല നടിയാണ് എന്ന് കാഴ്ച്ച വെച്ച അഭിനേത്രി ആണ് അമല പോൾ. കരിയറിൽ തിളങ്ങി നിന്ന സമയത്തു തനിക്കു ലൈഫിൽ ചെറിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും, താരം മുൻപ് പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ താരത്തിന്റെ ടീച്ചർ എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ പരുപാടിക്കിടയിൽ നടത്തിയ അഭിമുഖ്ത്തിൽ ആണ് ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. തനിക്കു അഭിമുഖങ്ങളിലെ ചില ചോദ്യങ്ങൾ ഇറിറ്റേഷൻ അനുഭവപ്പെടാറുണ്ട് എന്ന അവതാരകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടി

ഒരിക്കലുമില്ല അയാൾ അയാളുടെ ജോലി അല്ലെ ചെയ്യുന്നത്. എനിക്ക് പ്രമോഷൻ പരുപാടികളിൽ പങ്കെടുക്കുന്നത് ഇഷ്ട്ടം അല്ല, ഒരു സിനിമ ചെയ്ത് കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോവും. ഒരു പ്രൊജക്ട് ചെയ്യുമ്പോൾ അതിൽ വളരെ കമ്മിറ്റഡ് ആണ്. വേറൊരു ലോകത്താണ് നമ്മൾ,ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഞാൻ കുടുംബത്തോട് പോലും സംസാരിക്കാറില്ല. ഡിസ്കണക്ഡ് ആവും. ഞാൻ ഒരു ആക്ടർ ആണ്,

ഒരു സിനിമ നല്ലതല്ലെങ്കിൽ  എന്തിനാണ് അത് പ്രൊമോട്ട് ചെയ്യുന്നത്. ചില നെഗറ്റിവ് കമെന്റുകൾ ഉണ്ടാകാറുണ്ട്, എന്നാൽ ചിലത് ഞാൻ മൈൻഡ് ചെയ്യില്ല. ഒരു സിനിമക്ക് വേണ്ടി ഞാൻ എന്തും ചെയ്‌യും. ആരെങ്കിലും അനാവശ്യമായി വെക്തിപരമായ കാര്യങ്ങൾ ചോദിച്ചാൽ ഞാൻ ദേഷ്യപ്പെടുകയും ചെയ്‌യും അമല പോൾ പറയുന്നു.

Continue Reading

Latest News

Trending