സിനിമ വാർത്തകൾ
കാർത്തിക് ശങ്കർ ഇനി തെലുങ്കു സിനിമ സംവിധായകനാകൻ

ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഹ്രസ്വചിത്രങ്ങളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതന്നായി മാറിയ ആളാണ് കാര്‍ത്തിക് ശങ്കര്‍. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിൽ അമ്മയ്ക്കും അച്ഛനും വല്ല്യച്ഛനും സുഹൃത്തുക്കള്‍ക്കുമൊക്കെ ഒപ്പം കാര്‍ത്തിക് പുറത്തിറക്കിയ വെബ്സീരീസുകളിലൂടേയും വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നതാണ്. സാധാരണയായി വീട്ടിൽ ഉണ്ടാവുന്ന നുറുങ് രസങ്ങൾ വീഡിയോ രൂപത്തിലാക്കി അവതരിപ്പിച്ചാണ് തരാം ട്രെൻഡിങ്ങിൽ കേറിയത്. അതിനു ശേഷം അജ്യൂ വര്‍ഗീസിനെ നായകനാക്കി ഒരു വീഡിയോ തരാം പുറത്തിറക്കിയിരുന്നു.
ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ താൻ ആദ്യമായി സിനിമ സംവിധാനം ചെയ്യാൻ പോകുന്ന വിവരം അറിയിച്ചിരിക്കുകയാണ് കാർത്തിക്. ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ മകൾ കോടി ദിവ്യ ദീപ്തിയാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ അഭിനേതാക്കളുടെ പൂർണ വിവരങ്ങൾ ഈ മാസം 15ന് പുറത്തുവിടും. കാർത്തികിന്റെ സിനിമാ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണിത്.
സിനിമ വാർത്തകൾ
ഷാരൂഖ് ഖാൻ പരാചയപെട്ട് കാണാൻ സിനിമയിലുള്ളവർ തന്നെ ആഗ്രഹിച്ചിരുന്നു അനുഭവ് സിൻഹ!!

ഇന്ത്യൻ സിനിമയുടെ തന്നെ ഒരു കിംങ് ഖാൻ ആയിരുന്നു ഷാരുഖ് ഖാൻ. അദ്ദേഹത്തിന്റെ ഒരു സിനിമ ഒന്ന് താഴ് ആയാൽ അടുത്ത സിനിമക്ക് അതിനേക്കാൾ നിലവാരം ഉയർത്താൻ അദ്ദേഹത്തിന് കഴിയുകയും ചെയ്യും. അദ്ദേഹത്തിന്റെ സിനിമകൾ കുറച്ചു വർഷങ്ങൾ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ പേരിനു ഒരു മങ്ങൽ പോലും സംഭവിച്ചിട്ടു പോലുമില്ല. അദ്ദേഹം അഭിനയിച്ച റാം വൺ വളരെ നിലവാരം കുറഞ്ഞുപോയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ആ ചിത്രം പരാചയപ്പെട്ടെങ്കിലും അത് അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ ഏറ്റെടുത്ത എഫ്ഫർട്ട് വളരെ വലുതാണ്. 100 കോടി രൂപയോളം ബഡ്ജറ്റ് ആയിരുന്നു ആ ചിത്രത്തിന് എന്നാൽ അത് പരാജയപെടാൻ കാരണം ചിത്രത്തിന്റെ തിരക്കഥ കാരണം ആണ് ചിത്രത്തിന്റെ സംവിധായകൻ അനുഭവ് സിൻഹ പറയുന്നു.
ചിത്രത്തിൽ വി എഫ്ക്സിന്റെ കാര്യത്തിൽ ബോളിവുഡ് ഇതുവരെയും കാണാത്ത ഒരു ദൃശ്യാനുഭവം ആയിരുന്നു, ഈ ചിത്രം പരാചയപെടാൻ ഒരുപാടു പേര് ആഗ്രഹിച്ചിരുന്നു,അതുപോലെ ഷാരുഖ് ഖാനും വിജയിക്കാതിരിക്കാനും സിനിമയിൽ ഉളവർ തന്നെ ആഗ്രഹിഹിച്ചിരുന്നു. അദ്ദേഹം പൊട്ടണം എന്നാഗ്രഹിച്ച ഒരു പാട് സുഹൃത്തുക്കൾ പോലും സിനിമ മേഖലയിൽ ഉണ്ടായിരുന്നു അനുഭവ് സിന്‍ഹ പറയുന്ന് . 100 കോടിയുടെ പടക്കം ചീറ്റിപ്പോയി എന്ന് ട്വീറ്റ് ചെയ്ത് സുഹൃത്തക്കൾ തന്നെ ഉണ്ടായിരുന്നു അങ്ങനെ ഉള്ള ഒരു സുഹൃത്തായിരുന്നു ഫറാഖാന്റെ ഭർത്താവ് ഗിരീഷ് കുന്ദർ.
ഈ ചിത്രം പരിചയപ്പെട്ടെങ്കിലും താനും ഷാരൂഖ് ഖാനും ഇന്നും നല്ല സുഹൃത്തുക്കൾ ആണ് അനുഭവ് സിന്‍ഹ പറയുന്നു.എത്ര വലിയ നടന്മാർ ബോളിവുഡിൽ ഉണ്ടായാലും ഷാരൂഖിനെ തുല്യ൦ ഷാരുഖ് മാത്രം , റാം വൺ പരാചയപെട്ടെങ്കിലും ചെന്നൈ എക്സ്പ്രസ്സ് സൂപർ ആയിരുന്നു അതിനു ശേഷം അനേക് എന്ന ചിത്രത്തിൽ ഗംബീര തിരിച്ചു വരവ് അദ്ദേഹം നടത്തിയിരുന്നു സംവിധായകൻ പറഞ്ഞു.
-
ബിഗ് ബോസ് സീസൺ 46 days ago
ദിൽഷക്കൊപ്പം മറ്റു നാലുപേർ ഇവരാകാൻ സാധ്യത!!
-
സിനിമ വാർത്തകൾ7 days ago
നടൻ അക്ഷയ് കുമാറിനൊപ്പം അപർണ ബാലമുരളി… ഇവർ തമ്മിൽ ഉള്ള ബന്ധം എന്താകും…
-
സിനിമ വാർത്തകൾ6 days ago
ഒന്നിച്ചു സെൽഫി എടുത്തു തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച അനുഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!
-
സിനിമ വാർത്തകൾ5 days ago
താനും അതിജീവിതയും, ഇരയും ആയിട്ടുണ്ട് മൂടിവെക്കപെട്ട സത്യത്തെ കുറിച്ച് മംമതാ മോഹൻ ദാസ്!!
-
സിനിമ വാർത്തകൾ6 days ago
50 താം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി തബു!!
-
സിനിമ വാർത്തകൾ5 days ago
ഗായിക മഞ്ജരി വീണ്ടും വിവാഹിതയാകുന്നു!!
-
സിനിമ വാർത്തകൾ3 days ago
ആ കാരണം കൊണ്ടാണ് എന്റെ പപ്പ മരിക്കുന്നത് റിമിടോമി തുറന്നു പറയുന്നു!!