സിനിമ വാർത്തകൾ
ഫോട്ടോ എടുക്കുന്നതിനെ പറ്റി മകൻ തന്നോട് പറഞ്ഞ വാക്കുകളെ കുറിച്ച് കരീന!!

ബോളിവുഡ് ചിത്രങ്ങളിൽ തന്റെ അഭിയ കഴിവ് തെളിയിച്ച നടി ആയിരുന്നു കരീന കപൂർ. വിവാഹ ശേഷവും, കുട്ടികൾ ആയതിനു ശേഷവും താരം തന്റെ അഭിനയ ജീവിതം തുടർന്നിരുന്നു. പ്രൊഫഷണൽ ജീവിതത്തിനു പുറമെ തന്റെ വ്യക്തിപരമായ ജീവിതത്തിലും വലിയ മാധ്യമ ശ്രെദ്ധ പുലർത്തിയിരുന്നു. തന്റെ രണ്ടു മക്കളും മിക്കപോളും പാപ്പരാസികളുടെ കണ്ണിൽ പെടുക തന്നെ ചെയ്യും. തൈമൂർ അലിഖാനും, ജെഹംഗീർ അലിഖാന് എന്നിവരാണ് താരത്തിന്റെ മക്കൾ.
നിരന്തരം മാധ്യമങ്ങൾ തന്റെ മക്കളുടെ ഫോട്ടോ എടുക്കുന്നതിനു തനിക്കു ആദ്യം പ്രശ്നം ഇല്ലായിരുന്നു എന്നാൽ തന്റെ മൂത്ത മകൻ തൈമൂർ തന്നോട് ചോദിക്കും എന്തിനാണ് അവർ തങ്ങളുടെ ഫോട്ടോ എടുക്കുന്നത് നിങ്ങൾ അല്ലെ പ്രശസ്തർ അതിനു ഞങ്ങളുടെ ഫോട്ടോ അവർ എടുക്കുന്നത് എന്തിനാണന്നു. ശരിയാണ് പക്ഷെ എന്തിനാണ് അവർ മക്കളുടെ ഫോട്ടോ എടുക്കുന്നത് കരീന പറയുന്നു. എന്താണ് ആളുകൾക്ക് അത് മനസിലാകാത്തത് എന്ന് ഞാനും ആലോചിക്കാറുണ്ട് കരീന പറയുന്നു.
ഞാൻ മകന്റെ ഈ വാക്കുകൾ കേട്ട് പറഞ്ഞു ശരിയാണ് നിങ്ങൾ ചെറിയകുട്ടികൾ ആണ് , നിങ്ങൾക്ക് ഒരുപാട് ദൂരം ഇനിയും യാത്ര ചെയ്യാനുള്ളതുമാണ്. അവനതു അറിയാം,ആളുകളും അത് മനസിലാകണം താരം പറഞ്ഞു. കരീനയുടെ ഇനിയുംറിലീസ് ചെയ്യാനുള്ള ചിത്രം അമീർഖാനോടൊപ്പം അഭിനയിച്ച ലാൽ സിങ് ചദ്ദ ആണ്. ഈ ചിത്രം ആരധകർ ഒരുപാട് പ്രതീക്ഷകൾ പുലർത്തുന്നതും കൂടിയാണ്.
സിനിമ വാർത്തകൾ
റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു

മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞത്. എന്നാൽ ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ആ കാരണത്തിൽ ആണ് ഉണ്ണിമുകുന്ദൻ ഇടനാഗാന ചെയ്യാൻ കാരണം . അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് വരെ പറഞ്ഞിട്ടാണ് പ്രതികരിച്ചത്.
എന്നാൽ തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്തും പറയുവാനുള്ള അവകാശം ഉണ്ടെന്നു കരുതി വീട്ടുകാരെയൊക്കെ തെറി വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെ പ്രതികരിച്ചാൽ തന്നെ ഒരു മകൻ്റെ വിഷമമായിട്ടോ അതോ ഉണ്ണി മുകുന്ദൻ്റെ അഹങ്കാരമായോ കാണാമെന്നും പറഞ്ഞു.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സിനിമ വാർത്തകൾ6 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- സിനിമ വാർത്തകൾ4 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സീരിയൽ വാർത്തകൾ6 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- സിനിമ വാർത്തകൾ6 days ago
അപ്രതീഷിതമായ കാര്യം ആയിരുന്നു ലോ കോളേജിൽ നടന്നത് അപർണ്ണ ബാല മുരളി
- ഫോട്ടോഷൂട്ട്5 days ago
“നൂർൽ” നിന്നുള്ള എന്റെ പ്രിയപ്പെട്ട വസ്ത്രം