പൃഥ്വിരാജ് ചിത്രം കപ്പയിൽ നിന്നും നടി മഞ്ജു വാരിയർ പിന്മാറിയിരിക്കുകയാണ്. സംവിധായകൻ ഷാജി കൈലാസിന്റെ ചിത്രമാണ് കാപ്പ.എണ്ണം മഞ്ജു വാര്യർ ചിത്രത്തിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. നടി തമിഴ് ചിത്രത്തിന്റെ ചിത്രികരണവുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ആണ് നടി മനു ചിത്രത്തിൽ നിന്നും പിന്മാറാനുള്ള കാരണം എന്ന് നടി വ്യക്തമായിട്ടുണ്ട്. ഷാജി കൈലാസിന്റെ ബ്ലോക്ക് ബ്ലാസ്z ചിത്രമായ കടുവക്കു ശേഷം പൃഥ്വിരാജ് ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ചിത്രത്തിൽ മറ്റൊരു നായകൻ ആയിട്ടു ആസിഫും എത്തുന്നുണ്ട്.

എഴുത്തുകാരൻ ജി ആർ ഇന്ദുഗോപൻ എഴുതിയ “ശംഖുമുഖി “എന്ന നോവൽ അന്ന് കപ്പയിൽ ഒരുക്കുന്നത്. തിരുവനന്തപുരം നഗരത്തിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. എന്നാൽ ഇന്ദുഗോപൻ അന്ന് കാപ്പ സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. എന്ന ചിത്രത്തിന്റെ കഥാപാത്രങ്ങളുടെ വേഷങ്ങൾ എല്ലാം തന്നെ പുറത്തു വിട്ടിരുന്നു.ചിട്ടത്തിലെ മറ്റു കഥാപാത്രങ്ങൾ ഇന്ദ്രൻസ് , അന്ന ബെൻ , നന്ദു എന്നിവർ ആണ് .ഗ്യാങ്സ്റ്റർ ഡ്രാമയിൽ പെടുന്ന ചിത്രമാണിത്. എന്നാൽ ചിത്രത്തിൽ നിരവധി നായികമാരും നയങ്കന്മാരും ഉൾപ്പെടുന്നുണ്ടന്നും സംവിധായകൻ പറഞ്ഞു. ചിത്രത്തിന്റെ കലാസംവിധാനം ദിലീപ് ആണ്.പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു വൈക്കം ആണ്.