Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

എല്ലാം പ്രണയത്തിലും കാമുകന്മാർ ആണ് തന്നെ ചതിച്ചത്! വിവാഹത്തെ കുറിച്ച് കങ്കണ

കരിയറിലും ജീവിതത്തിലും ഒരുപോലേ വിമർശനം വന്ന നടിയാണ് കങ്കണ, അവിവാഹിതയായി കഴിയുന്ന നടി ഇപ്പോൾ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്കുകയാണ്, കൂടാതെ തന്റെ പ്രണയത്തെ കുറിച്ചും നടി പറയുന്നു. എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ അപ്പോൾ അത് നടക്കും, തനിക് ആഗ്രഹം ഉണ്ട് വിവാഹം കഴിക്കാനും ,കുട്ടികളുമായി കഴിയാനും നടി പറയുന്നു.

സമയം ആകുമ്പോൾ തന്റെ വിവാഹം നടക്കും, അതിനു വേണ്ടി കാത്തിരിക്കുകയാണ് താൻ, ഒപ്പം തന്റെ പ്രണയത്തെ കുറിച്ചും, പ്രണയ ബന്ധ തകർച്ചയെ കുറിച്ചും തുറന്നു പറയുകയാണ് കങ്കണ, താനും ഹൃതിക് റോഷനുമായി പ്രണയത്തിൽ ആണെന്ന് ഒരുപാടു വിമർശനം എത്തിയിരുന്നു, എന്നാൽ അങ്ങനൊരു പ്രണയമില്ല എന്ന് ഹൃതിക് പറഞ്ഞു, എന്നാൽ ഞങ്ങൾ പ്രണയത്തിൽ ആയിരുന്നു എന്ന് നടി സമ്മതിക്കുകയും ചെയ്യുന്നു.

എല്ലാ പ്രണയത്തിലും തന്നെ കാമുകന്മാർ ആയിരുന്നു ചതിച്ചത്, താൻ ഒരിക്കലും ആരെയും ഒഴിവാക്കിയിട്ടില്ല, ചില നടന്മാർ താനുമായി പ്രണയത്തിൽ ആണെന്ന് അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ തന്നെ ചോദിക്കും ഈ നടൻ നിങ്ങലെ പ്രണയിച്ചോ എന്ന്, ചിലർ എന്റെ അടുത്തി തിരികെ വരും, ഞാൻ സ്വീകരിക്കില്ല അപ്പോളേക്കും ഞാൻ മറ്റൊരു പ്രണയത്തിൽ എത്തും കങ്കണ പറയുന്നു.

You May Also Like

സിനിമ വാർത്തകൾ

ബോളിവുഡിലെ നായിക ആയ കങ്കണ ഇപ്പോൾ അമീർഖാനുമായുള തന്റെ സൗഹൃദ ബന്ധം ഇല്ലാതാക്കിയത് ആരാണെന്നും അതിന്റെ കാരണവും വെളിപ്പെടുത്തുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. സിനിമയിലെ തന്റെ നല്ല സുഹൃത്തു ആയിരുന്നു അമീർഖാൻ, എന്നാൽ തന്നോട്...

സിനിമ വാർത്തകൾ

കങ്കണയുടെ പുതിയ ചിത്രം ‘എമർജൻസി’ യുടെ വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നായികയും,സംവിധാനവും, നിർമാണവും എല്ലാം കങ്കണ തന്നെയാണ്, ഈ മാസം 21  നെ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചത്, ഇന്ദിര ഗാന്ധിയുടെ വേഷത്തിൽ...

സിനിമ വാർത്തകൾ

കങ്കണ തികഞ്ഞ ഒരു മന്ത്രവാദിനിയാണെന്നു തന്റെ ആദ്യ കാമുകനായ അധ്യായൻ  സുമൻ പറയുന്നു, ഒരു അഭിമുഖത്തിലാണ് സുമൻ ഈ കാര്യം വെളിപ്പെടുത്തിയത്. ആർത്തവ രക്തം കലർത്തി പലഹാരം ഉണ്ടാക്കി  വിതരണം ചെയ്യുന്നു എന്നുള്ള...

സിനിമ വാർത്തകൾ

ബോളിവുഡ് താരം കങ്കണ റൗണത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എമർജൻസി.ചിത്രത്തിലെ നായികയും കങ്കണ തയൊണ് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇന്ദിരഗാന്ധിയുടെ ജീവിത കഥയുമായി സാദൃശ്യമുള്ള ചിത്രമാണ് എമർജൻസി. ചിത്രത്തിൽ...

Advertisement