Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അമീർ എന്റെ ഉറ്റ സുഹൃത്തു ആയിരുന്നു എന്നാൽ ആ ബന്ധം ഇല്ലാതാക്കിയത് ഈ ഒരു നടൻ ആയിരുന്നു, കങ്കണ

ബോളിവുഡിലെ നായിക ആയ കങ്കണ ഇപ്പോൾ അമീർഖാനുമായുള തന്റെ സൗഹൃദ ബന്ധം ഇല്ലാതാക്കിയത് ആരാണെന്നും അതിന്റെ കാരണവും വെളിപ്പെടുത്തുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. സിനിമയിലെ തന്റെ നല്ല സുഹൃത്തു ആയിരുന്നു അമീർഖാൻ, എന്നാൽ തന്നോട് പിണങ്ങി പോകുകയും ചെയ്യ്തു, ആ ഒരു പിണക്കത്തിന് കാരണം ഹൃതിക് റോഷൻ ആണ് കങ്കണ പറയുന്നു.

അമീർ എന്റെ സുഹൃത്തായിരുന്നു സമയം ഞാനിന്നും ആലോചിക്കാറുണ്ട്, എന്നാൽ ആ കാലം അകന്നുപോയി. താൻ ഹൃദിക്കുമായുള്ള ബന്ധം അവസാനിപ്പിച്ചു ആ നിയമപോരാട്ടം ആയിരുന്നു അമീർഖാൻ തന്നോട് പിണങ്ങാൻ കാരണം. അമീർ എന്നെ എല്ലാ കാര്യത്തിലും നല്ല രീതിയിൽ ഹെൽപ്പ് ചെയ്യുമായിരുന്നു.

ഹൃത്വിക് തനിക്കെതിരെ കേസ് കൊടുത്തപ്പോള്‍ ആമിര്‍ ഹൃത്വിക്കിന്റെ വിശ്വസ്തനായി. ഒരു സ്ത്രീ ഒരു സിനിമ ഇന്‍ഡസ്ട്രിക്ക് എതിരെ നിന്ന് പൊരുതി” എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.കങ്കണ ഹൃദിക്കുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയിരുന്നു മുൻപ് എന്നാൽ അതിന്റെ പേരിൽ ഹൃതിക് മാനനഷ്ടത്തിന് കേസ് കൊടുക്കുകയും ചെയ്യ്തിരുന്നു അന്ന് മുതൽ ഹൃദിക്കുമായുള്ള ബന്ധവും കങ്കണ അവസാനിപ്പിച്ചിരുന്നു.

You May Also Like

സിനിമ വാർത്തകൾ

കരിയറിലും ജീവിതത്തിലും ഒരുപോലേ വിമർശനം വന്ന നടിയാണ് കങ്കണ, അവിവാഹിതയായി കഴിയുന്ന നടി ഇപ്പോൾ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്കുകയാണ്, കൂടാതെ തന്റെ പ്രണയത്തെ കുറിച്ചും നടി പറയുന്നു. എല്ലാത്തിനും...

സിനിമ വാർത്തകൾ

കങ്കണയുടെ പുതിയ ചിത്രം ‘എമർജൻസി’ യുടെ വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നായികയും,സംവിധാനവും, നിർമാണവും എല്ലാം കങ്കണ തന്നെയാണ്, ഈ മാസം 21  നെ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചത്, ഇന്ദിര ഗാന്ധിയുടെ വേഷത്തിൽ...

സിനിമ വാർത്തകൾ

കങ്കണ തികഞ്ഞ ഒരു മന്ത്രവാദിനിയാണെന്നു തന്റെ ആദ്യ കാമുകനായ അധ്യായൻ  സുമൻ പറയുന്നു, ഒരു അഭിമുഖത്തിലാണ് സുമൻ ഈ കാര്യം വെളിപ്പെടുത്തിയത്. ആർത്തവ രക്തം കലർത്തി പലഹാരം ഉണ്ടാക്കി  വിതരണം ചെയ്യുന്നു എന്നുള്ള...

സിനിമ വാർത്തകൾ

ബോളിവുഡ് താരം കങ്കണ റൗണത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എമർജൻസി.ചിത്രത്തിലെ നായികയും കങ്കണ തയൊണ് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇന്ദിരഗാന്ധിയുടെ ജീവിത കഥയുമായി സാദൃശ്യമുള്ള ചിത്രമാണ് എമർജൻസി. ചിത്രത്തിൽ...

Advertisement