Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പ്രണയവും, വിവാഹവും നോക്കി എന്നാൽ ഒന്നും നടന്നില്ല, കമൽഹാസനുമായുള്ള വിവാഹത്തെ കുറിച്ച് അന്ന് ശ്രീവിദ്യ പറഞ്ഞത് 

മലയളത്തിന്റെ ശ്രീത്വം വിളങ്ങുന്ന ഒരു നടിത്തന്നെയായിരുന്നു ശ്രീവിദ്യ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ ഈ ലോകത്തുനിന്നുപോലും അപ്രക്ത്യക്ഷമായിട്ട് വർഷങ്ങൾ ആയി, താരത്തിന്റെ  അഭിനയ ജീവിതത്തിൽ കേട്ട ഒരു വാർത്ത ആയിരുന്നു നടൻ കമൽഹാസനുമായി പ്രണയത്തിൽ ആണെന്നും, വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുവാണെന്നും, എന്നാൽ അത് നടന്നില്ല എന്ന് താരം അമൃത ടി വിയിലെ ഒരു അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ് വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

താരം പറഞ്ഞിതിങ്ങനെ കമൽഹാസനുമായി സ്നേഹത്തിൽ ആയിരുന്നു വിവാഹം കഴിക്കാൻ തീരുമാനിച്ചതുമാണ്, എന്നാൽ അദ്ദേഹം വേണ്ടാന്ന് വെച്ച്, അതാണ് കാരണം, അത് എന്തിനെ ഒന്നും അറിയില്ല. കഴിഞ്ഞുപോയതിനെ കുറിച്ച് ഓർക്കാനോ ദുഃഖിക്കാനോ എനിക്ക് നേരമില്ല അതെല്ലാം ഓരോരുത്തരുടെ ജീവിതത്തിൽ വന്നു പോകുന്ന ശരിയും തെറ്റുകളും, പിന്നീട് അദ്ദേഹം കൂടെ അഭിനയിക്കാൻ എന്നെ വിളിച്ചിട്ടുമുണ്ട് ശ്രീവിദ്യ

Advertisement. Scroll to continue reading.

എല്ലാം സഹിക്കാനും ക്ഷമിക്കാനും തനിക്ക് കഴിയുന്നത് ഈശ്വരാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണെന്നും ശ്രീവിദ്യ പറയുന്നുണ്ട്. ഞാൻ ദൈവത്തിനെ മാത്രമാണ് ആശ്രയിച്ചിട്ടുള്ളത്. എന്റെ അമ്മ ദൈവമായി എന്റെ കൂടെയുണ്ട് എന്നുള്ളൊരു വിശ്വാസം എനിക്കുണ്ടെന്നും ശ്രീവിദ്യ പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

കമല്‍ ഹാസൻ അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിനാണ് ഡി ഏയ്ജിങ് പരീക്ഷിക്കുന്നത്. ശങ്കര്‍ തന്നെയാണ് ഈ വിവരം പങ്കു വച്ചിരിക്കുന്നത്.ഇന്ത്യയിലെ പ്രമുഖ നടൻ ആണ് കമൽ ഹാസൻ. ഇന്ത്യയൊട്ടാകെ നിരവധി...

സിനിമ വാർത്തകൾ

കഴിഞ്ഞ ദിവസം ആയിരുന്നു നടൻ മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചത്, താരത്തിന്റെ മാതാവിനെ അന്ത്യാഞ്ജലികൾ അർപ്പിക്കാൻ സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങൾ ആണെത്തിയിരുന്നത്. ഇപ്പോൾ മമ്മൂട്ടിയുടെ ഉമ്മയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരിക്കുകയാണ് ഉലകനായകൻ...

സിനിമ വാർത്തകൾ

അല്‍ഫോന്‍സ്  പുത്രനെ അറിയാത്തവർ ആയിട്ട് ആരും  തന്നെ ഉണ്ടാവില്ല. കാരണം മലയാളത്തിലെ  പ്രേമം എന്ന ഒരൊറ്റ ചിത്രം  കൊണ്ട്   മലയാളി പ്രേക്ഷകരിലേക്ക് സ്ഥാനം നേടിയ ഒരു സംവിധയകാൻ ആണ്  അൽഫോൻസ് പുത്രൻ. യുവാക്കൾക്ക്...

സിനിമ വാർത്തകൾ

അഭിനയത്തിന്റെ ചക്രവർത്തി എന്ന് തന്നെ പറയാവുന്ന നടൻ ആണ് ഉലകനായകൻ കമൽ ഹാസൻ. താൻ അഭിനയിച്ചാലും, നിർമ്മിച്ചാലും അത് പ്രേക്ഷകന്റെ ഭാഗത്തു നിന്നും ചിന്തിച്ചിട്ടാണ്. താൻ മുപ്പതാം വയസിൽ അറുപതുകാരനായി അഭിനയിച്ചു അതുകൊണ്ടു...

Advertisement