Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കോവിഡ് മാറി കമല ഹാസൻ. ഹോസ്പിറ്റൽ വിട്ടതിന്റെ സന്തോഷം പങ്കു വെച്ചു

കോവിഡ് മാറി ഹോസ്പിറ്റൽ വിട്ടതിന്റെ സന്തോഷം പങ്കു വെച്ച് നടൻ കമലഹാസ്സൻ .കഴിയുന്നത്ര മുൻകരുതലുകൾ നമ്മളെ സംരക്ഷിക്കും പെട്ടന്ന് സുഖപ്പെടാനും ഒത്തിരി പേർ തന്നെ കുറിച്ച് ഓർത്തെന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും കമലഹാസൻ പറയുന്നു അമേരിക്കയിൽ നിന്നും വന്നതിനു ശേഷം കടുത്ത ചുമ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് രോഗം ഉണ്ടെന്ന് സ്ഥിതികരിച്ചത് നടൻ തന്നെ യാണ് ഈ കാര്യം സോഷ്യൽമീഡിയിലൂടെ അറിയിച്ചത്

ലോകേഷ് കനക രാജിന്റെ സംവിധാനത്തിലുള്ള ചിത്രം വിക്ര ത്തിലാണ് താരം അഭിനയിച്ചിരിക്കുന്നത് കമലാ ഹാസൻ തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാണവും രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ആണ് നിര്‍മാണം. അനിരുദ്ധ് ആണ് കമല്‍ഹാസൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്.ഫഹതും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു നരെയ്‍ന്‍, കാളിദാസ് ജയറാം, ഹരീഷ് പേരടി എന്നിവരും മലയാളത്തില്‍ നിന്ന് ഫഹദിന് പുറമേ ‘വിക്ര’ത്തില്‍ അഭിനയിക്കുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്, പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം, കണ്ണന്‍ ഗണ്‍പത്.

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ശർമിള, തമിഴ്‌നാട്ടിലെ ആദ്യ വനിതാ ബസ് ഡ്രൈവർ.കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞ പേരായിരുന്നു ശര്‍മിളയുടേത്. 24കാരിയായ ഇവരുടെ ബസില്‍ ഡിഎംകെ എംപി കനിമൊഴി യാത്ര ചെയ്തതിനെ വിവാദമാവുകയും തുടര്‍ന്ന് ജോലി നഷ്ടമാവുകയും ചെയ്തു....

സിനിമ വാർത്തകൾ

തെന്നിന്ധ്യയും,മലയാളവും ഒരു പോലെ കയ്യ് കാര്യം ചെയ്യുന്ന ഉലകനായകൻ ആണ് കമൽ ഹാസൻ.ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ബ്ര ഹമാണ്ഡ സംവിധായകൻ ശങ്കറും, ഉലകനായകൻ കമൽ ഹാസനും ഒന്നിക്കുന്ന ഇന്ത്യൻ 2  വിന്റെ ഫസ്റ്റ്...

സിനിമ വാർത്തകൾ

പാതല പാതാള ഗാനത്തിന്റെ പേരിൽ കമൽഹാസനെതിരേ പോലീസ് കേസെടുത്തു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പാതാള പാതാളത്തിലെ വരികൾ കേന്ദ്ര സർക്കാരിനെ പരിഹസിക്കുന്നതാണെന്നും ഇത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നുവെന്നും സാമൂഹിക പ്രവർത്തകൻ ആരോപിച്ചു. അതിനാൽ,...

Advertisement