Connect with us

സിനിമ വാർത്തകൾ

കാളിദാസ് ജയറാം അടക്കമുള്ളവരെ ഹോട്ടലിൽ തടഞ്ഞുവെച്ചു.

Published

on

ചലച്ചിത്രലോകത്തെ നായകനും, നായികയുമായജയറാം പാർവതി ദമ്പതിമാരുടെ മൂത്ത മകനാണ് കാളിദാസ് ജയറാം. ഇപ്പോൾ കാളിദാസ് അടക്കമുള്ളവരെ മൂന്നാർ ഹോട്ടലിൽ സിനിമ കമ്പനി ബില്ലെ നൽകാത്തതിന്റെ കാരണത്താൽ ഹോട്ടൽ അധികൃതർ തടഞ്ഞുവെച്ചിരിക്കുകയാണ്. റെസ്റ്റോറന്റ് ബില്ലും ,റൂംവാടക ഉൾപ്പെടുന്ന ഒരു ലക്ഷം രൂപയിലധികം നല്കാത്തതിനാലാണ് ഇവരെ തടഞ്ഞു വെച്ചിരിക്കുന്നത് .തമിഴ്വെബ്  സീരീസിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് മൂന്നാറിൽ കാളിദാസ് അടക്കുമുള്ള സംഘം എത്തിയത് . ഒരു ലക്ഷം മേൽ വരുന്ന ബില്ലെ അടക്കാത്തതിന്റെ പേരിൽ സിനിമപ്രവർത്തകരും ഹോട്ടൽ അധികൃതരും തമ്മിൽ വാക്ക് തർക്കങ്ങളും മറ്റും ഉണ്ടായി .

അതിനു ശേഷം പോലീസ് എത്തുകയും ഒത്തു തീർപ്പിൽ സിനിമ നിർമ്മാണ കമ്പനി ക്കാർ ബിൽ അടക്കാൻ സമ്മതിക്കുകയും ചെയ്യ്തു .പോലീസ് എത്തുന്നതിനുമുൻപ് തന്നേ കാളിദാസ് ജയറാം ഹോട്ടലിൽ നിന്നും മാറിയിരുന്നു . എന്തായാലും പ്രേശ്നങ്ങൾ എല്ലാം ഇപ്പോൾപരിഹരിച്ചു കഴിഞ്ഞു.കാളിദാസ് ജയറാം കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ ജയറാം അച്ഛനും കാളിദാസ് മകനുമായിരുന്നു . ഈ  ചിത്രത്തിലൂടെ ആയിരുന്നു  കാളിദാസിന്റെ രംഗപ്രേവേശം .

 

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending