സുകുമാരന്റെ ആക്ഷൻ എന്റർടെയ്‌നർ ”കടുവ”ഒരു വലിയ ‘എ’ ആക്ഷൻ ചിത്രമാകുമെന്ന് ഉറപ്പുനൽകുന്നു നടൻ.ഷാജി കൈലാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.എന്നാൽ ജൂൺ 30ന് നടക്കാനിരിക്കുന്ന പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.ചിത്രത്തിലെ പ്രധാന കഥാപാത്രമായ കടുവാക്കുന്നേൽ കുറുവച്ചനെ അവതരിപ്പിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് സുകുമാരൻ ആണ്. എന്നാൽ തരാം തന്നെ ആണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കൂടെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ആക്ഷൻ എന്റർടെയ്‌നറിൽ നിന്നുള്ള ഒരു പുതിയ പോസ്റ്റർ താരം പങ്കുവെക്കുകയും ചെയിതു. കടുവ 2022 ജൂൺ 30 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എന്ന കുറിപ്പ് എഴുതുകയും ചെയ്തു.

kaduva
kaduva

ജൂൺ 30 മുതൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ഉഗ്രനായ കഥാപാത്രത്തെ ബിഗ് സ്‌ക്രീനുകളിൽ കാണാൻ സാധിക്കും.ജനഗണമനയ്ക്ക് ശേഷം പൃഥ്വിരാജ് സിനിമ കൂടി ആരാധകരിലേക്ക് എത്തുകയാണ്.നടന്റെ പോസ്റ്റിനു കമന്റുകൾ ആയി ആരാധകർ എത്തിയിട്ടുണ്ടായിരുന്നു. കട്ട വെയ്റ്റിംഗ് ആണ് കടുവക്ക് വേണ്ടി എന്നും പറഞ്ഞു.എന്നാൽ ഇപ്പോൾ തീയറ്റര്‍ റിലീസായി എത്തുന്ന ചിത്രത്തിന് വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്‍ ആണ് ചിത്രത്തിന്റെ നിർമ്മാണം .

kaduva
kaduva