കന്നഡയിൽ മറ്റൊരു ഗ്യാങ്സ്റ്റർ ചിത്രം കൂടി വരുന്നു.ആർ ചന്ദ്രു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കബ്‌സയാണ് മാസ് ആക്ഷൻ എന്റർടെയ്ൻമെന്റായി എത്തുന്നത്.

ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു.ചിത്രത്തിൽ ഉപേന്ദ്ര റാവു,കിച്ച സുദീപ്, ശ്രിയ ശരൺ, മനോജ് ബാജ്‌പേയ് തുടങ്ങിയവരും ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നുണ്ട്.

ചിത്രം 7 ഭാഷകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.1947 നും 1984 നും ഇന്ത്യയിലുണ്ടായ ഗുണ്ടാസംഘങ്ങളുടെ കഥയാണ് കബ്‌സ പറയപന്നത്. ഇതൊരു മാസ് ആക്ഷൻ ത്രല്ലർ ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.