Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കോട്ട മധുവിനെ കാണാൻ ഇങ് വന്നേക്ക് …

പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രമാണ് കാപ്പ . പൃഥ്വിരാജ്  കോട്ട മധു എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.   ചിത്രത്തിൽ നായികയായി എത്തുന്നത് അപർണ ബാലമുരളിയാണ്. ദേശീയ പുരസ്കാരം ലഭിച്ചതിനു ശേഷം ആണ് ഈ കഥാപാത്രത്തിലേക്ക് അപർണ ബാലമുരളി എത്തിയിരുന്നത്.എന്നാൽ ഇപ്പോൾ അപർണ ബലമുരളിയുടെ ചിത്രം വെച്ചിട്ടുള്ള പോസ്റ്റർ പൃഥ്വിരാജ് പുറത്തു ഇറങ്ങിരിക്കുകയാണ്.

എന്നാൽ ചിത്രം ഡിസംബർ 22 ന്  തിയറ്ററുകളിൽ എത്തുകയാണ്. ഏറെ പ്രതീക്ഷകൾ ഉള്ള ചിതമാണ് ഇത്.തിരുവന്തപുരം  നഗരത്തെ ആസ്പദമാക്കിയാണ്  ചിത്രത്തിൽ ഉള്ളത്.ലോക്കൽ ഗുണ്ടകളുടെ കഥയാണ് സിനിമ പറയുന്നത് എന്ന് പറയുന്നു.ആസിഫ് അലി,ദിലീഷ് പോത്തൻ അന്ന ബെൻ, ജഗദീഷ് നന്ദു തുടങ്ങിയവരും മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

പൃഥ്വിരാജ് നായകനായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘എന്ന് നിന്‍റെ മൊയ്തീന്‍’. മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ സിനിമ മലയാളികളിൽ ചെറുതല്ലാത്ത സ്വീകാര്യതയാണ് നേടിയത്. മൊയ്തീൻ ആയി പൃഥ്വിരാജ് അരങ്ങ്...

സിനിമ വാർത്തകൾ

ആസിഫ് അലി അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാ പത്രങ്ങളാക്കി ദിൻജിത്തു സംവിധാനം ചെയ്യുന്ന ചിത്രമാന്  കിഷ്കിന്ധാകാണ്ഡത്തിന്റെ.ചിത്രത്തിന്റെ  പൂജ കഴിഞ്ഞു.കക്ഷി അമ്മിണിപ്പിള്ളക്ക് ശേഷം ആസിഫും ദിൻജിത്തും ഒരുമിക്കുന്ന സിനിമയാണിത്. തീയറ്റർ വിട്ടതിനു ശേഷം...

സിനിമ വാർത്തകൾ

ബാലതാരമായി മലയാള സിനിമയിൽ എത്തിയ താരം ആയിരുന്നു അനിഖ സുരേന്ദ്രൻ, ഇപ്പോൾ സിനിമകളിൽ നായിക ആയി താരം എത്താൻ തുടങ്ങി, ‘കഥ തുടരുന്നു’ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ  മകൾ ആയി അഭിനയിക്കുന്നത്...

സിനിമ വാർത്തകൾ

സംവിധായകൻ  സഹീദ് അരാഫത്താണ്.വിനീത് ശ്രീനിവാസൻ,ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തങ്കം.മലയാളത്തിലെ നവനിര തിരക്കഥാകൃത്തുക്കളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരാളാണ് ശ്യാം പുഷ്കരന്‍. അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രമാണ് തങ്കം.അപർണ്ണ ബാലമുരളി,...

Advertisement