Connect with us

സിനിമ വാർത്തകൾ

ആ കുടുംബത്തോട് കെ എസ് ചിത്രയുടെ ഭർത്താവു ചെയ്യ്തത് ഞെട്ടിക്കുന്നത്!വിജയ് ശങ്കർ ഇങ്ങനെ ചെയ്യുമോ പ്രേക്ഷകർ

Published

on

ഒട്ടേറെ ആരാധകരുള്ള കേരളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര.  താരത്തിന്റെ ഭർത്താവ് വിജയ് ശങ്കർ എന്ന വിജയേട്ടനും പ്രേക്ഷകർക്ക്‌ പ്രീയങ്കരൻ ആണ്. ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് ഞെട്ടിക്കുന്ന വീഡിയോ ആണ് പുറത്തു വന്നത്. കുറെ വര്ഷങ്ങളായി കുറച്ചു കുടുംബങ്ങൾ അനുഭവിക്കുന്ന മാനസികവിഷമതകൾ ഈ വിജയ് ശങ്കർ എന്ന വിജയ്ഏട്ടൻ കാരണം എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക്‌ വിശ്വസിക്കാൻ കഴിയുന്നില്ല. എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന കുറെ സത്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. മുഖം നോക്കാതെ പല സത്യങ്ങളും തുറന്നു പറയുന്ന സൂരജ് പാലാ ക്കാരന്റെ ട്രൂ ടി വി ചാനൽ ആണ് ഇപ്പോൾ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഈ പ്രശനങ്ങൾ  അനുഭവിക്കുന്ന കുടുംബം ആകെ  പ്രതിസന്ധിയിൽ  പെട്ടിരിക്കുകയാണ്.

ഇനിയും ഈ വാർത്ത പുറത്തു വന്നില്ലെങ്കിൽ അത് അവരുടെ ജീവനെ ആപത്തു ആണന്നാണ് അറിയുവാൻ കഴിയുന്നത്. കെ എ സ് ചിത്രയുടെ ഭർത്താവ് തിരുവനന്തപുരത്തെ ഗുണ്ടയോ എന്ന തലക്കെട്ടോടെയാണ് വാർത്ത വന്നിരിക്കുന്നത്.ആ വീഡിയോ കാണുമ്പൊൾ മനസിലാകും സത്യസന്ധമായ ആ ജെനങ്ങളുടെ വാക്കുകൾ. അവരുടെ ഒരുപാട് നാളത്തെ സ്വപ്നങ്ങളുടെ ഫലമായി തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റ് വാങ്ങിക്കാൻ ഒരുങ്ങുകയും ലോണും മറ്റും കടം വാങ്ങി ആ സ്വപ്ന സാഫല്യത്തിന് ഇറങ്ങി. അത്തരത്തിൽ ഇത് വാങ്ങിയ പ്രമോദ് എന്ന യുവാവാണ് ചിത്രയുടെ ഭർത്താവിന്റെ ഞെട്ടിക്കുന്ന ഈ സംഭവങ്ങൾ പറയുന്നത്. പത്തു വർഷമായി ഇവർ ഫ്ലാറ്റ് വാങ്ങിച്ചിട്ടും ഇതുവരെയും ഇവർക്ക് സെയ്‌ൽ ലെറ്റർ കൊടുത്തിട്ട്. ഈ കാരണം കൊണ്ട് താനും മറ്റുള്ളവരും ചതിക്കപെടുവാണെന്ന് പ്രമോദ് പറയുന്നു.

ഇതിന്റെ ഉടമസ്ഥർക്കു വേണ്ടി പണം ഗുണ്ടാ പണി എടുക്കുന്നത് ഇപ്പോൾ കെ എസ് ചിത്രയുടെ ഭർത്താവ് വിജയ ശങ്കർ എന്നാണ്. ഇപ്പോൾ അവർ കൂടുതൽ പണം ചോദിക്കുന്നത്.ഇപ്പൾ വിജയ്ശങ്കർ ഫ്ലാറ്റുകൾ കയറിഇറങ്ങി പണം ആവശ്യപെടുന്നു എന്നാണ് പ്രമോദ് പറയുന്നത്. എന്നാൽ  ഈ കാര്യം പറഞ്ഞു പലതവണ പോലീസിൽ പരാതിപെടുകയും ചെയ്തു എന്നൽ ഒരു പ്രയോജനവും ഉണ്ടായില്ല നിയമവിവസ്ത്ഥ ചിത്രയുടെ ഭർത്താവിനെ സംരക്ഷിക്കുന്നു എന്നും പ്രമോദ് പറയുന്നു.കൂടാതെ ചിത്രയുടെ പേർസണൽ മെയിൽഐഡിയിൽ നിന്നും തനിക്കെതിരെ ഒരു പരാതി ചെന്നെന്നും പ്രമോദ് പറയുന്നു.

 

Advertisement

സിനിമ വാർത്തകൾ

അമ്മ സംഘടനക്ക് പണം മാത്രം മതിയോ ഷമ്മി തിലകനെ പുറത്താക്കിയതിന്റെ പേരിൽ വിമർശനവുമായി സോഷ്യൽ മീഡിയ!!

Published

on

താര സംഘടന അമ്മ രണ്ടു തട്ടിൽ നില്ക്കുന്നു എന്നുള്ള സോഷ്യൽ മീഡിയിലെ  വാർത്തകൾ ആണ് ഇപ്പോൾ ചർച്ച ആകുന്നത്. അമ്മയിൽ നിന്നും ഇപ്പോൾ ഷമ്മി തിലകനെ പുറത്താക്കിയിരിക്കുന്നു ഇത് എന്ത് നീതി എന്നാണ്  സോഷ്യൽ മീഡിയ ചോദിക്കുന്നത്. നിരവധി അച്ചടക്ക നടപടികൾ ഷമ്മിയുടെ ഭാഗത്തു് നിന്നും ഉണ്ടായിട്ടുണ്ട്. അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിനിടയിൽ ദൃശ്യം ഫോണിന്റെ ക്യാമെറയിൽ പകർത്തി എന്നതായിരുന്നു ആദ്യ പ്രശ്നം. എന്നാൽ അതിനെ തുടർന് ഷമ്മി രംഗത്തു എത്തുകയും ചെയ്യ്തു.


ഷമ്മിയെ പുറത്താക്കുന്നു എന്നുള്ള വാർത്ത എത്തിയതിനു ശേഷം ‘അമ്മ സംഘടന പ്രതികരിച്ചു ഇല്ല ഷമ്മിയെ പുറത്താക്കിയിട്ടില്ല, നേരത്തെ നീക്കാനുള്ള തീരുമാനം സംഘടനയിൽ ഉണ്ടായിരുന്നായിരിക്കും അതിനാലാണ് മാധ്യമങ്ങൾ ഇത് വർത്തയാക്കിയതും എന്നും പറയുന്നു. അതുപോലെ ദിലീപും, വിജയ് ബാബുവും നടികളെ അക്ക്രമിച്ചതിന്റെ പേരിൽ ഇപ്പോളും കുറ്റവാളികൾ ആണ് എന്നിട്ടു പോലും അവർ അമ്മയുടെ മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ട്.


ഇവർക്കിത്രയും ആരോപണങ്ങൾ ഉണ്ടായിട്ടും ഇവർക്കു അമ്മ സംഘടനയിൽ പങ്കെടുക്കാനുള്ള അർഹത ഉണ്ട്. ഇതുവരെയും അവരെ ഇതിൽ നിന്നും പുറത്താക്കുകയോ, വിശദീകരണം തേടുകയോ ചെയ്യ്തിട്ടില്ല. പിന്നെ എന്തുകൊണ്ട് ഷമ്മി തിലകനെ മാത്രം പുറത്താക്കൻ അമ്മ സംഘടന ശ്രെമിക്കുന്നു, ‘അമ്മ സംഘടന പണം മാത്രം ആണോ ലക്‌ഷ്യം വെക്കുന്നത് അമ്മയിൽ ഒരു സവർണ്ണ മേധവിത്വം നിലനിൽകുന്നവോ എന്നാണ് മാധ്യമങ്ങളുടെ ചോദ്യം.

Continue Reading

Latest News

Trending